Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും,സ്വന്തം പേരുപോലും മറന്നുപോകുന്ന കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ ,

തലച്ചോര്‍ ചുരുങ്ങുന്ന സ്ഥിതിയാണ് ഇപ്പോള്‍ കനകലതയിലുള്ളതെന്ന് പരിശോധന ഫലം വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 01:09 pm IST
in Entertainment

‘വിശപ്പുണ്ടെന്നോ ഭക്ഷണം വേണമെന്നോ പറയില്ല, നിര്‍ബന്ധിച്ചാണ് ആഹാരം നല്‍കുന്നത്, ചിലപ്പോള്‍ ഒന്നും കഴിക്കില്ല. കൊച്ചുകുട്ടികളെ പോലെ വാപ്പൊത്തിപിടിക്കും,,സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ലാതായി. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും’ അതാണ് കനകലതയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് വിജയമ്മ പറയുന്നു.പറഞ്ഞു വരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടി കനകലതയെക്കുറിച്ചാണ് .

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചതമായ മുഖമാണ് നടി കനകലതയുടെത്. ഇക്കാലത്തിനിടയില്‍ പല ഭാഷകളിലായി 350ലെറെ സിനിമകളില്‍ അഭിനയിച്ച കനകലതയെ കഴിഞ്ഞ കുറച്ച് കാലമായി സിനിമകളില്‍ കാണാറില്ലായിരുന്നു . തനിച്ച് ഭക്ഷണം പോലും കഴിക്കാനാവാതെ, ദൈനംദിനകാര്യങ്ങളെല്ലാം മറന്ന് ഇടയ്‌ക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അതിദയനീയമായ ആരോഗ്യാവസ്ഥയിലൂടെയാണ് മലയാള സിനിമയിലെ ഈ പ്രിയനടി കടന്നുപോകുന്നത്. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകം അറിയുന്നത്.

പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച കനകലതയില്‍ 2021 മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കോവിഡ് കാലത്തെ നടിയുടെ സ്വഭാവത്തിലുള്ള വ്യതിയാനം സഹോദരി വിജയമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീടാണ് മറവിരോഗം കണ്ടെത്തിയതെന്ന് ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ കനകലതയുടെ ചേച്ചി വിജയമ്മ പറയുന്നു. ഇപ്പോൾ സ്വന്തം പേരുപോലും ഓർക്കാൻ ആകാത്ത അവസ്ഥയിലാണ് കനകലതയുള്ളത്.

ഉറക്കകുറവ് കനകലതയെ അലട്ടിയിരുന്ന അസ്വസ്ഥ വര്‍ധിപ്പിച്ചു. പതിവായി യോഗ ചെയ്തിരുന്ന അവര്‍ പതിയെ യോഗ ചെയ്യുന്നതും നിര്‍ത്തി. സഹോദരിക്കൊപ്പം ഒരു സൈക്യാട്രിസ്റ്റിനെ കണ്ടപ്പോളാണ് കനകലതയെ ഡിമെന്‍ഷ്യ പിടികൂടിയ വിവരം അറിയുന്നത്. ഇതിനിടെ സഹോദരിയുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കായംകുളത്ത് പോയപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ വെച്ച് എംആര്‍എ സ്കാനിങ് നടത്തിനോക്കി. തലച്ചോര്‍ ചുരുങ്ങുന്ന സ്ഥിതിയാണ് ഇപ്പോള്‍ കനകലതയിലുള്ളതെന്ന് പരിശോധന ഫലം വന്നു.
ചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റി. കാലക്രമേണ കകനകലതയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു. തനിയെ ഭക്ഷണം കഴിക്കാന്‍ കഴിയാതെ നിലയിലായി, ഉമിനീരുപോലും ഇറക്കുന്നില്ല, വെള്ളം കുടിക്കാന്‍ പോലും മറന്നുപോയി. ട്യൂബ് ഇട്ട് അതിലൂടെ ലിക്വിഡ് ഫുഡ് ആണ് ഇപ്പോള്‍ നല്‍കുന്നത്
.
2005 ലാണ് കനകലത വിവാഹബന്ധം വേര്‍പെടുത്തിയത്. ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിയ സമയത്താണ് കനകലത മൂത്ത സഹോദരന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ മൂന്നു മക്കളെ ഏറ്റെടുത്തതും അവരെ വളർത്തി ഒരു നിലക്ക് ആക്കിയതും. സഹോദരന്റെ മകനും കുടുംബത്തിനുമൊപ്പമാണ് കനകലതയും സഹോദരി വിജയമ്മയും ഇപ്പോള്‍ കഴിയുന്നത്.

കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത ,ആകാശഗംഗ 2 എന്നിവയാണ് കനകാലതാ അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവ .

Tags: Malayalam MovieKanakalathaMalayalam Telivision
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.