തൃശൂർ: ജില്ലയിൽ ജന്മഭൂമി വാർഷിക വരിസംഖ്യ പ്രവർത്തനത്തിന് ആവേശോജ്ജ്വല തുടക്കം. ജില്ലയിൽ അരലക്ഷം പുതിയ വരിക്കാരെ ചേർക്കാൻ ലക്ഷ്യമിട്ടാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 10 ദിവസം കൊണ്ട് പ്രവർത്തനം പൂർണമാക്കാനാണ് ലക്ഷ്യമിടുന്നത്.
അട്ടപ്പാടി മണ്ഡലത്തിൽ ആയിരം പേരെ വരിക്കാരാക്കാൻ തീരുമാനിച്ചു. ബിജെപിയുടെ ആവശ്യകതയും പ്രാധാന്യവും ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷ് പറഞ്ഞു. ഓരോ പാർട്ടി പ്രവർത്തകരും വീടുകൾ തോ റും കയറിയി റങ്ങി ജനങ്ങളെ പത്രത്തിന്റെ വരിക്കാരാക്കാൻ മുന്നിട്ട റങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: