Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറസ്റ്റിലായ ഐഎസ് ഭീകരര്‍ ദല്‍ഹി കലാപത്തില്‍ ഗൂഢാലോചന നടത്തി; ഷാനവാസിനെ ദല്‍ഹിയില്‍ ഒളിപ്പിച്ചത് ജാമിയയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി അര്‍ഷാദ്

പിടിയിലായവരില്‍ ഒരാളായ പിഎച്ച്ഡി വിദ്യാര്‍ത്ഥി അര്‍ഷാദിന് ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 02:05 pm IST
in India
ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിനൊപ്പം അറസ്റ്റിലായ ഐഎസ് ഭീകരവാദികള്‍

ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിനൊപ്പം അറസ്റ്റിലായ ഐഎസ് ഭീകരവാദികള്‍

ന്യൂദല്‍ഹി: ന്യൂദല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) മൊഡ്യൂള്‍ കേസില്‍ ഒക്‌ടോബര്‍ രണ്ടിന് അറസ്റ്റു ചെയ്ത മൂന്നു ഭീകരര്‍ ദല്‍ഹി കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ്. പിടിയിലായവരില്‍ ഒരാളായ പിഎച്ച്ഡി വിദ്യാര്‍ത്ഥി അര്‍ഷാദിന് ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സിഎഎ-എന്‍ആര്‍സി പ്രതിഷേധത്തിനിടെ ദല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഗൂഢാലോചനയില്‍ ഇയ്യാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. സിഎഎ-എന്‍ആര്‍സി പ്രതിഷേധത്തിനിടെയാണ് അര്‍ഷാദ് ‘തേരാ മേരാ റിഷ്താ ക്യാ ഹേ, ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന മുദ്രാവാക്യം വിളിച്ചുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.

2020ലെ ദല്‍ഹി കലാപവുമായി പ്രതിക്ക് ബന്ധമുണ്ട്, കൂടാതെ ഷഹീന്‍ ബാഗ് പ്രതിഷേധത്തിലും അര്‍ഷാദ് പ്രധാന പങ്ക് വഹിച്ചതിന്. പുണെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് മൂന്ന് ലക്ഷം രൂപ തലയ്‌ക്ക് വിലയുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) മോസ്റ്റ് വാണ്ടഡ് ഭീകരന്‍ ഷാനവാസിന് ദല്‍ഹിയില്‍ അഭയം നല്‍കിയത് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ അര്‍ഷാദാണ്. അര്‍ഷാദിനെ ചോദ്യം ചെയ്തതിന് ശേഷമാണ് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ പ്രതിയായ ഷാനവാസില്‍ എത്തിയത്. രാജ്യത്ത് ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഒക്‌ടോബര്‍ രണ്ടിന് മൂവരേയും പൂനെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് പ്രതികളും ഐഎസ്‌ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. ദല്‍ഹി ജാമിയ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ അര്‍ഷാദെന്ന് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു.

Tags: NIADelhi PoliceISIS Terrorist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

Kerala

പോപ്പുലർഫ്രണ്ട് ഭീകരവാദ കേസ്; പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

India

ഇന്ത്യൻ മണ്ണിൽ ജീവിച്ച് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന ; പാക് ഭീകരസംഘടനയെ പിന്തുണച്ച് സന്ദേശം; തിരുപ്പൂരിൽ നിന്ന് 6 ബംഗ്ലാദേശികൾ പൗരന്മാർ അറസ്റ്റിൽ

India

തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് എം.എം. നരാവനെ; നാണം കെട്ട് രാഹുല്‍ ഗാന്ധി; ദല്‍ഹി പൊലീസ് കേസെടുത്തേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.