Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മൂല്യനിര്‍ണയം നടത്തിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പ്രതിഫലമില്ല; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 08:49 pm IST
in Kasargod

ഉദുമ: ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും പ്രതിഫലമില്ലാതെ അധ്യാപകര്‍. 2023 ഏപ്രില്‍ മാസത്തില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന്റെ പ്രതിഫലം തടഞ്ഞുവെച്ചതായാണ് അധ്യാപകരുടെ പരാതി.

ഒന്നാംവര്‍ഷ പരീക്ഷാഫലം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ മുഴുവന്‍ ഫീസും സ്വീകരിച്ച് ഒക്ടോബര്‍ ഒന്‍പതിന് പരീക്ഷ ആരംഭിക്കാനിരിക്കുമ്പോഴും മാസങ്ങള്‍ക്കു മുന്‍പേ നടന്ന മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലമാണ് ലഭ്യമാകാതിരിക്കുന്നത്.അതേസമയം ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തോടൊപ്പം നടന്ന എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തിന്റെ മുഴുവന്‍ പ്രതിഫലവും അധ്യാപകര്‍ക്ക് കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്.

പരീക്ഷകള്‍ക്കുള്ള അറിയിപ്പ് പുറത്തിറങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ യുദ്ധകാലടിസ്ഥാനത്തിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന തോതിലുള്ള പരീക്ഷാഫീസ് പിരിച്ചെടുക്കുന്നത്. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് യഥാക്രമം 240, 270 രൂപ വിതവും സേ പരീക്ഷയ്‌ക്ക് ഒരു പേപ്പറിന് 150 രൂപ വീതവും പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പറ് ഒന്നിന് 500 രൂപയുമാണ് ഫീസ്. ഈ തുക ലഭ്യമാണെന്നിരിക്കെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫല കാര്യത്തില്‍ മാത്രം മാസങ്ങളായി തുടരുന്ന കാലതാമസം ഈ മേഖലയോടുള്ള അവഗണനയാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

80 ക്യാമ്പുകളിലായി നടന്ന ഹയര്‍ സെക്കന്‍ഡറി കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന്റെ പ്രതിഫലം നല്‍കുന്നതിന് ചെലവുവരുന്ന 30.4 കോടി രൂപയുടെ സ്ഥാനത്ത് 8.9 കോടി രൂപ മാത്രമാണ് എല്ലാ ക്യാമ്പുകളിലേക്കുമായി അനുവദിച്ചത്. ആകെ വേണ്ട തുകയുടെ നാലിലൊന്ന് തുക മാത്രം അനുവദിച്ചതിനാല്‍ കേവലം 25 ശതമാനം അധ്യാപകര്‍ക്ക് മാത്രമാണ് പ്രതിഫലം ലഭ്യമായത്. പ്രത്യേക പരീക്ഷാ ഫീസ് ഇല്ലാത്ത എസ്എസ്എല്‍സി പരീക്ഷാ ജോലിക്കും മൂല്യനിര്‍ണയത്തിനും സമയബന്ധിതമായി പ്രതിഫലം ലഭ്യമാക്കിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ മാസങ്ങളായി പ്രതിഫലം തടഞ്ഞുവെക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അധ്യാപകര്‍ പറയുന്നു. പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട് പിരിച്ചെടുക്കുന്ന ഫീസ് വകമാറ്റുന്നതിന്റെ ഭാഗമായാണ് പ്രതിഫലം നല്‍കാനാവാത്ത സാഹചര്യമുള്ളതെന്നും അധ്യാപകര്‍ പരാതിപ്പെടുന്നു.

Tags: kasargodteachersEvaluationrenumarationHigher Secondary School
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

കേരളത്തില്‍ പരീക്ഷാ സമ്പ്രദായവും മൂല്യനിര്‍ണ്ണയവും അടിമുടി മാറ്റുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.