Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതിര്‍ത്തിയില്‍ ‘ഇന്‍വിസിബിള്‍’ റോഡുമായി ഇന്ത്യന്‍; ചൈനയില്‍ നിന്ന് കാണാന്‍ സാധിക്കില്ല; ലക്ഷ്യം എല്‍എസിയില്‍ ആയുധങ്ങളും, പട്ടാളത്തെയും എത്തിക്കാന്‍

ഒരുപാടു പ്രത്യേകതയുള്ള ഒരു പ്രദേശത്ത് ഇത്തരത്തിലുള്ള നിര്‍ണായക റോഡ് നിര്‍മ്മിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഭാരതം ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 06:01 pm IST
inIndia, Defence
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നിര്‍ണായക റോഡ് പണിചെയ്ത് ഭാരതം. ഇന്ത്യ- ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്ക് (എല്‍എസി) സമീപമുള്ള ഇന്ത്യയുടെ വടക്കേയറ്റത്തെ സൈനിക താവളമായ ദൗലത്ത് ബെഗ് ഓള്‍ഡി (ഡിബിഒ) യിലേക്കാണ് റോഡ് നിര്‍മ്മാണം നടക്കുന്നതെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരുപാടു പ്രത്യേകതയുള്ള ഒരു പ്രദേശത്ത് ഇത്തരത്തിലുള്ള നിര്‍ണായക റോഡ് നിര്‍മ്മിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഭാരതം ലക്ഷ്യമിടുന്നത്. ഈ റോഡിനെ ഒഴിച്ചുകൂടാനാവാത്തതാക്കുന്നത് എല്‍എസിയില്‍ നിന്ന് കാണാന്‍ സാധിക്കില്ല എന്നതാണ്. അതു തന്നെയാണ് റോഡിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതും.

സൈനികരുടെ നീക്കത്തിനും ആയുധങ്ങള്‍ക്കും ലോജിസ്റ്റിക്‌സിനും അതിര്‍ത്തിയിലേക്ക് സുഖമമായി എത്തിക്കാന്‍ ഉപയോഗിക്കുന്ന പുതിയ റോഡ്, എല്‍എസിക്ക് കുറുകെ നിന്ന് കാണാന്‍ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥനാണ് വിവരം നല്‍കിയതെന്ന് എച്ച്ടി വ്യക്തമാക്കി. 2020 മെയ് മുതല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഭാരതം ആരംഭിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ ഫലപ്രദമായിരുന്നില്ല. നിലവില്‍ ഡാര്‍ബക്കില്‍ നിന്ന് ഡിബിഒയിലേക്കുള്ള റോഡ് എല്‍എസിയില്‍ നിന്ന് കാണാന്‍ സാധിക്കുന്നുവെന്നതിനാല്‍ ഒട്ടും സുരക്ഷിതമല്ല. നുബ്ര താഴ്‌വരയിലെ സസോമയില്‍ നിന്ന് മാറി നിര്‍മ്മിക്കുന്ന ഈ പുതിയ റോഡ് സൈനികരുടെയും ഉപകരണങ്ങളുടെയും നീക്കത്തിന് സുരക്ഷിതമായ ബദല്‍ നല്‍കും.

ഈ 130 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണത്തില്‍ ഏറ്റവും പരിചയസമ്പന്നരായ എഞ്ചിനീയര്‍മാരെപ്പോലും പരീക്ഷിക്കുന്ന ഭൂപ്രദേശ വെല്ലുവിളികള്‍ ഉള്‍പ്പെടുന്നതിനാല്‍ മുന്നിലുള്ള ചുമതല ലളിതമല്ല. ഷിയോക് നദിക്ക് കുറുകെയും ഹിമപാത പ്രദേശങ്ങളിലൂടെയും പാലം ഉള്‍പ്പെടെയുള്ള റോഡുകള്‍ നിര്‍മ്മിക്കുന്നത് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) നേതൃത്ത്വത്തിലാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും, നിര്‍ണായകമായ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി 2023 നവംബറോടെ റോഡ് പ്രവര്‍ത്തനക്ഷമമാകുമെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 12 മാസത്തിനുള്ളില്‍ ടാറിങ്ങും നടത്തി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രോജക്റ്റ് സമയപരിധി പാലിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് രാജ്യം ഉപയോഗിക്കുന്നത്. ഈ ദുഷ്‌കരമായ ഭൂപ്രദേശങ്ങളില്‍ റോഡ് ഉപരിതലം സുസ്ഥിരമാക്കാന്‍ ജിയോസെല്‍ ത്രീ ഡൈമെന്‍ഷണല്‍, എക്‌സ്പാന്‍ഡബില്‍ പാനലുകളുടെ ഉപയോഗവും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, 2028ഓടെ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ സാസര്‍ ലായ്‌ക്ക് കീഴില്‍ ഏഴു കിലോമീറ്റര്‍ തുരങ്കത്തിനുള്ള പദ്ധതികളും ബിആര്‍ഒ തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍, ഏകദേശം 8,000 കോടി രൂപ ചെലവ് വരുന്ന 300 സുപ്രധാന പദ്ധതികള്‍ ബിആര്‍ഒ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിമു-പധം-ദാര്‍ച്ച, ചുഷുല്‍-ദുങ്തി-ഫുക്‌ചെ-ഡെംചോക്ക്, ലികാരു-മിഗ് ലാ-ഫുക്‌ചെ തുടങ്ങിയ പ്രധാനപ്പെട്ട റോഡ് ശൃംഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് ഹിമപാത പ്രദേശത്തിന്റെ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍, നുബ്ര വാലി വഴിയും സാസര്‍ ലാ വഴിയുള്ള ബദല്‍ റൂട്ട് ശ്രദ്ധേയമായ നേട്ടമാണെന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡ അഭിപ്രായപ്പെട്ടു. അതിര്‍ത്തിക്കടുത്ത് തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശ്രം തുടരുന്നതിന്റെ പ്രതിഫലനമാണ് പുതിയ പാത.

Tags: modi governmentCentral GovernmentIndia China Border DisputeLine of Actual Control (LAC)Defense Forcechina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.