



ജന്മഭൂമി വാര്‍ഷിക വരിസംഖ്യ തൃക്കടവൂര്‍ മണ്ഡലത്തിന്റെ ഉദ്ഘാടനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ റിട്ട: നേവി ഉദ്യോഗസ്ഥനും യുവ വ്യവസായിയുമായ നീരാവില്‍, തത്വമസിയില്‍ സായൂജ് ദാമോദരന് നല്‍കി നിര്‍വഹിച്ചു. ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍, ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍, മണ്ഡലം പ്രസിഡന്റ് സാം രാജ്, ജനറല്‍ സെക്രട്ടറിമാരായ ഷൈന്‍ കടവൂര്‍, ഷൈന്‍ കുമാര്‍ പെരുമണ്‍, സെക്രട്ടറി സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: