Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുത്വ രാഷ്‌ട്രീയത്തെ എതിര്‍ക്കുന്നവര്‍ ബദല്‍ രാഷ്‌ട്രീയം എന്തെന്നുകൂടി പറയണം: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 01:05 pm IST
in Kerala

തിരുവനന്തപുരം: ഹിന്ദുത്വ രാഷ്‌ട്രീയം അപകടമെന്നു പറയുന്നവര്‍ ബദല്‍ രാഷ്‌ട്രീയം എന്തെന്നുകൂടി പറയണമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. എതിര്‍ വാദം ഉയര്‍ത്തുന്നവരെ കൊന്നൊടുക്കുന്ന കമ്മ്യൂണിസമാണോ ആഗോള ഭീകരതയുടെ മുഖമായ ഇസ്ലാം വാദമാണോ ബിജെപി മുന്നോട്ടു വെക്കുന്ന രാഷ്്ട്രീയത്തിന് ബദല്‍?. സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്‌മയായ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച് ലിറ്റ്മസ് ന്റെ ഭാഗമായി നടന്ന ഹിന്ദുത്വരാഷ്‌ട്രീയം ഇന്ത്യയ്‌ക്ക് അപകടമോ? എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് മാതൃകയായ ആശയമാണ് ഹിന്ദിത്വം.. ഹിന്ദുത്വം അധിനിവേശത്തിന്റെ ആശയമല്ല. ഭാരതത്തിന്റെ ദേശീയതയുടെ പേരാണ് ഹിന്ദുത്വം. ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമല്ല ബിജെപി കാണുന്ന ഹിന്ദു. ഭാരതീയര്‍ എന്നു മാത്രമാണതിന് അര്‍ത്ഥം. രാഷ്‌ട്രബോധമുള്ളവ ഭാരതീയരാണ് ഹിന്ദു. ഇന്നു പ്രചരിപ്പിക്കപ്പെടുന്ന പ്രീണന മതേതരത്വത്തോട് താത്പര്യ മില്ലെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. സനാതന ധര്‍മം ജന്മഗുണത്തിനനുസരിച്ചല്ല. കര്‍മം കൊണ്ടാണ് ഓരോ വ്യ ക്തിയും ബ്രാഹ്മണനും ക്ഷത്രിയനുമാകുന്നത്. ആ അര്‍ത്ഥത്തില്‍ അംബേദ്കര്‍ ബ്രാഹ്മണനും പിണറായി വിജയന്‍ ക്ഷത്രിയനുമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷത്രിരയനെന്നോ ബ്രാഹ്മണനെന്നോ ശൂദ്രനന്നോ വൈശ്യരെന്നോ പറയുന്ന ജാതി എവിടെയുമില്ല. ഇന്ന് ക്ഷത്രിയരെന്നു വിവക്ഷിക്കുന്നവര്‍ മാത്രമല്ല ഇവിടെ രാജാക്കന്മാരായിട്ടുള്ളത്. ഛത്രപതി ശിവജി ക്ഷത്രിയനായിരുന്നില്ല. ഭാരതം മുഴുവന്‍ ഭരിച്ച ചന്ദ്രഗുപ്ത മൗര്യനും ക്ഷത്രിയ ജാതിക്കാരനല്ല. തിരുവനന്തപുരത്ത് പുലയരാജാവും ആലപ്പുഴയില്‍ ബ്രാഹ്മണരാജാവും നാടു ഭരിച്ചിട്ടുണ്ട്‌

എങ്ങനെയാണ് വര്‍ണ്ണവ്യവസ്ഥ ജാതിവ്യവസ്ഥയായി അധ:പതിച്ചത് എന്നറിയണമെങ്കില്‍ നെഹ്‌റു കുടുംബത്തിലേക്ക് നോക്കിയാല്‍ മതിയെന്നും സന്ദീപ് പറഞ്ഞു. ബ്രാബ്മണനായിരിക്കുന്നവന് തന്റ മകനും ബ്രാഹ്മണനായിരിക്കണമെന്ന സ്വാര്‍ത്ഥചിന്ത ഉണ്ടായി. ക്ഷത്രിയന്‍് മകനും ക്ഷത്രിയനാകണമെന്ന് ആഗ്രഹിച്ചു. ഡോക്ടറായവന്‍ തന്റെ മക്കളും ഡോക്ടറാകണമെന്നു ചിന്തിക്കുന്നതുപോലുള്ള സങ്കുചിത സ്വാര്‍ത്ഥചിന്തയാണ് വര്‍ണ്ണവ്യവസ്ഥ ജാതിവ്യവസ്ഥയായിക്കിയത്. അതിനേറ്റവും നല്ല ഉദാഹകണമാണ് നെഹ്‌റു കുടുംബം. എനിക്ക് ശേഷം എന്റെ മകള്‍. അതിനുശേഷം അവളുടെ മകന്‍. പിന്നീട് അവന്റെ മകനോ മകളോ. എന്നതായിരുന്നു ചിന്ത. അതുതന്നെയാണ് ജാതി വ്യവസ്ഥയും. സന്ദീപ് സൂചിപ്പിച്ചു

സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ സി. രവിചന്ദ്രയുമായിട്ടായിരുന്നു സംവാദം.
ഹിന്ദുത്വയുടെ അടിസ്ഥാനം ഹിന്ദു മതം മാത്രമാണ്. ബിജെപി മൃഗീയ ഭൂരിപക്ഷമായി വളരാനുള്ള കാരണം ഹിന്ദുക്കള്‍ക്കിടയില്‍ ഏകീകരണം ഉണ്ടാക്കാന്‍ സംഘപരിവാറിന് സാധിച്ചതിനാലാണ്. ബി.ജെ.പി തിരഞ്ഞെടുപ്പുകള്‍ തോറ്റതുകൊണ്ട് ഹിന്ദുത്വരാഷ്‌ട്രീയം പോവുമെന്ന് വിചാരിക്കുന്നില്ല. കാരണം ആര്‍ എസ് എസ് മുന്നോട്ട് വെക്കുന്നത് മതാത്മക രാഷ്‌ട്രീയമാണ്. അതിനെ ആശയപരമായി, താത്വികമായി ദുര്‍ബലപെടുത്തണം. അതിനു അവരുടെ രാഷ്‌ട്രീയത്തെ വിമര്ശിക്കുന്നതുപോലെ തന്നെ മതത്തെയും വിമര്‍ശിക്കണം.രവിചന്ദ്രന്‍ പറഞ്ഞു.

ആഴത്തിലുള്ളതും കൃത്യവും സ്ഫുടത ഉള്ളതുമായ വാദങ്ങള്‍ സത്യസന്ധമായും ആര്‍ജ്ജവത്തോടെയും സന്ദീപ് അവതരിപ്പിച്ചപ്പോള്‍ രവിചന്ദ്രന്‍ പ്രതിരോധത്തിലായി. സന്ദീപ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കോന്നും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. സന്ദീപിന്റെ യുക്തിഭദ്രമായ വാദങ്ങള്‍ക്ക് യുക്തി രഹിതമായ മറുപടിയായിരുന്നു യുക്തിവാദി നേതാവായ രവീചന്ദ്രന്റേത്.

 

Tags: Sandeep Vachaspatiഎസന്‍സ് ഗ്ലോബല്‍ravi chandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

Kerala

മാവേലിക്കര ‘അഴിമതിക്കര’യായെന്ന് സന്ദീപ് വാചസ്പതി; നഗരസഭയിലെ കോടികളുടെ അഴിമതികള്‍ പുറത്തുവിട്ട് ബിജെപി

Kerala

മരംകൊത്തി മുതലാളിക്ക് മെസ്സി വിഷയത്തിൽ കളസം കീറി, എല്ലാവരും പണം ഉണ്ടാക്കിയത് താങ്കളുടെ കുടുംബത്തെ പോലെ തട്ടിപ്പിലൂടെ ആണെന്ന് മാത്രം കരുതരുത്

Kerala

പ്രളയമാകിലും അചഞ്ചലമായ ലക്ഷ്യബോധത്തോടെ നൂറാം വർഷത്തിലും അവർ സഞ്ചലനം ചെയ്യുന്നു. ഡോക്ടർ സാഹിബ് മുന്നോട്ട് വെച്ച ലക്ഷ്യം പൂർത്തിയാക്കാൻ

Kerala

ധനകാര്യ സ്ഥാപനത്തിന്റെ പീഡനം: ആത്മഹത്യ ചെയ്ത ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം, പരാതി നൽകി സന്ദീപ് വാചസ്പതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.