Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുംബൈയിൽ നിന്നും വിരമിച്ചപ്പോൾ പണം മുഴുവൻ കരുവന്നൂർ ബാങ്കിൽ ഇട്ടു; മക്കളുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെട്ടില്ല: പൊറത്തിശ്ശേരി സത്യപാലന്റെ വീഡിയോ വൈറല്‍

മുംബൈയില്‍ നിന്നും കഠിനാധ്വാനം ചെയ്ത് സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണം മുഴുവന്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച് വിഡ്ഡിയായ അച്ഛനായി ജിവിക്കുന്ന പൊറത്തിശ്ശേരി സത്യപാലന്റെ വീഡിയോ വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 10:32 pm IST
in Kerala

ഇരിങ്ങാലക്കുട: മുംബൈയില്‍ നിന്നും കഠിനാധ്വാനം ചെയ്ത് സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണം മുഴുവന്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച് വിഡ്ഡിയായ അച്ഛനായി ജിവിക്കുന്ന പൊറത്തിശ്ശേരി സത്യപാലന്റെ വീഡിയോ വൈറല്‍. നിക്ഷേപിച്ച പണം മക്കളുടെ ഒരു ആവശ്യത്തിനും ഉപയോഗപ്പെടാത്തതാണ് പൊറത്തിശ്ശേരി സത്യപാലനെ മക്കളുടെ മുന്നില്‍ വിഡ്ഡിയായ അച്ഛനാക്കിയത്.

'മുംബൈയിൽ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. നാടാണ്, നാട്ടുകാരാണ് എന്ന് കരുതി ഇട്ടതാണ്. മക്കളുടെ ആവശ്യങ്ങൾക്ക് പോലും ഉപകാരപ്പെട്ടില്ല. ഒരു വിഡ്ഢിയായ അച്ഛൻ എന്ന നിലയിലണ് ഇപ്പോൾ ജീവിക്കുന്നത് ; ഹൃദയം തകരുന്ന വേദനയോടെ കരുവന്നൂർ… pic.twitter.com/k73IBlsRBq

— U V SURESH (@uvsureshkseb) October 1, 2023

“മുംബൈയിൽ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ നമ്മുടെ നാട്ടിലെ പച്ചപ്പ് കാണാനാണ് കേരളത്തിലേക്ക് പോന്നത്. സമ്പാദ്യം സഹകരണ ബാങ്കില്‍ ഇടരുതെന്ന് മുംബൈയിലെ സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. പക്ഷെ കിട്ടിയ പണം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. നാടാണ്, നാട്ടുകാരാണ് എന്ന് കരുതി ഇട്ടതാണ്. പക്ഷെ മക്കളുടെ ആവശ്യങ്ങൾക്ക് പോലും ഉപകാരപ്പെട്ടില്ല. ഒരു വിഡ്ഢിയായ അച്ഛൻ എന്ന നിലയിലണ് ഇപ്പോൾ ജീവിക്കുന്നത്. “- പൊറത്തിശ്ശേരി സ്വദേശി സത്യപാലൻ മാധ്യമങ്ങളോട് പറയുന്നു.

“20 ലക്ഷമാണ് നിക്ഷേപിച്ചത്. അതിന്റെ പലിശ കൊണ്ട് കുറിവെച്ചു. അത് വട്ടമെത്തിയപ്പോള്‍ കിട്ടിയില്ല. എല്ലാം കൂടി മൊത്തത്തില്‍ 50 ലക്ഷത്തോളമുണ്ട്. ഒന്നും കിട്ടിയില്ല.”-പൊറത്തിശ്ശേരി സ്വദേശി സത്യപാലൻ വേദന കടിച്ചമര്‍ത്തി, വിഡ്ഡിയാക്കപ്പെട്ടു എന്നറിയിക്കുന്ന ചിരിയോടെ പറയുന്നു.

Tags: Karuvannur BankKaruvannur Bank fraudKaruvannur Bank ScamCooperative bank corruptionPorathissery Gopalan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Editorial

പത്തായമുള്ള വീട്ടില്‍ പറയും കാണും

Editorial

കരുവന്നൂര്‍: തട്ടിപ്പിന്റെ കമ്യൂണിസ്റ്റ് മുഖം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.