Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫ്ലിപ് കാര്‍ട്ട് ബിഗ് സെയില്‍ ഐഫോണ്‍ 14 പ്ലസ് വന്‍വിലക്കിഴിവില്‍ 79,900 രൂപയുള്ള ഫോണിന് 39,700 മാത്രം

ഫ്ലിപ് കാര്‍ട്ട് ബിഗ് ബില്ല്യണ്‍ സെയിലില്‍ ആപ്പിള്‍ ഐഫോണ്‍14 പ്ലസിന് വന്‍ വിലക്കുറവ്. 79,900 രൂപ വിലയുള്ള ഐഫോണ്‍ 14 പ്ലസ് ബിഗ് സെയിലില്‍ നല്‍കുന്നത് 39,700 രൂപയ്‌ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 08:53 pm IST
in Business
ആപ്പിള്‍ ഐഫോണ്‍ 14 പ്ലസിന് 70,000 എന്ന് കേള്‍ക്കുമ്പോഴുള്ള പ്രതികരണം (ഇടത്ത് മുകളില്‍) ആപ്പിള്‍ ഐഫോണ്‍ 14 പ്ലസിന് ഫ്ലിപ് കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സില്‍ വന്‍ വിലക്കുറവ് എന്ന് കേള്‍ക്കുമ്പോഴുള്ള പ്രതികരണം (ഇടത്ത് താഴെ)

ആപ്പിള്‍ ഐഫോണ്‍ 14 പ്ലസിന് 70,000 എന്ന് കേള്‍ക്കുമ്പോഴുള്ള പ്രതികരണം (ഇടത്ത് മുകളില്‍) ആപ്പിള്‍ ഐഫോണ്‍ 14 പ്ലസിന് ഫ്ലിപ് കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സില്‍ വന്‍ വിലക്കുറവ് എന്ന് കേള്‍ക്കുമ്പോഴുള്ള പ്രതികരണം (ഇടത്ത് താഴെ)

മുംബൈ: ഫ്ലിപ് കാര്‍ട്ട് ബിഗ് ബില്ല്യണ്‍ സെയിലില്‍ ആപ്പിള്‍ ഐഫോണ്‍14 പ്ലസിന് വന്‍ വിലക്കുറവ്. 79,900 രൂപ വിലയുള്ള ഐഫോണ്‍ 14 പ്ലസ് ബിഗ് സെയിലില്‍ നല്‍കുന്നത് 39,700 രൂപയ്‌ക്ക്.  ഒക്ടോബര്‍ 8നാണ് ബില്ല്യണ്‍ ബിഗ് സെയില്‍ ആരംഭിക്കുന്നത്.

ഏകദേശം 40,200 രൂപയാണ് വിലക്കിഴിവായി നല്‍കുന്നത്. ഇതോടെ ഐ ഫോണ്‍ 14 എന്ന ഹാഷ് ടാഗ് സമൂഹമാധ്യമമായ എക്സില്‍ ട്രെന്‍ഡിങ്ങാണ്.

ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 15 ഈയിടെ പുറത്തിറങ്ങിയതോടെ ഐ ഫോണ്‍14 പ്ലസിന്റെ വില കുറഞ്ഞിരുന്നു. കമ്പനി തന്നെ ഈയിടെ 89900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 14 പ്ലസ് 10,000 രൂപ കുറച്ച് 79,000 രൂപയാക്കിയിരുന്നു. പക്ഷെ ഫ്ലിപ് കാര്‍ട്ടിന്റെ ബിഗ് സെയില്‍ ഓഫര്‍ അവിശ്വസനീയമാണ്.

ആപ്പിള്‍ ഐഫോണ്‍ 14ന് ശേഷം ഇറങ്ങിയ ഫോണാണ് ആപ്പിള്‍ ഐഫോണ്‍14 പ്ലസ്. മികച്ച ബാറ്ററിയും കുറച്ചുകൂടി വലിപ്പം കൂടിയ ഡിസ് പ്ലേയുമാണ് ഇതിന്റെ പ്രത്യേകത.

ഇനി കുറച്ച് വ്യവസ്ഥകള്‍ കൂടി ഈ വിലക്കിഴിവിന് പിന്നിലുണ്ട്. ആപ്പിള്‍ ഐ ഫോണ്‍ 14 പ്ലസിന് ഫ്ലിപ് കാര്‍ട്ടില്‍ കാണിക്കുന്ന വില 73,999 രൂപയാണ്. ഇതു തന്നെ 5901 രൂപ വിലക്കിഴിവിന് ശേഷമുള്ള വിലയാണ്. ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ ഒരു 3699 രൂപ കൂടി ക്യാഷ് ബാക്ക് ഓഫര്‍ കിട്ടും. ഇതോടെ വില 70,300 രൂപയായി താഴും. നിങ്ങള്‍ കയ്യിലുള്ള പഴയ സ്മാര്‍ട്ട് ഫോണുമായി എക്സ് ചേഞ്ച് എന്ന നിലയ്‌ക്കാണ് വാങ്ങുന്നതെങ്കില്‍ വീണ്ടും എക്സ് ചേഞ്ച് ഓഫര്‍ എന്ന നിലയ്‌ക്ക് 30,600 രൂപ കൂടി കിഴിവായി കിട്ടും.എല്ലാ ഓഫറുകളും ബാങ്ക് കിഴിവും ചേര്‍ത്താല്‍ വെറും 39,700 രൂപയ്‌ക്കാണ് ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് കിട്ടുക.

ഒറ്റച്ചാര്‍ജ്ജില്‍ 26 മണിക്കൂര്‍ വരെ ബാറ്ററി ലൈഫുണ്ട്. 12 മെഗാ പിക്സലാണ് ക്യാമറ. 6.7 ഇഞ്ച് സ്ക്രീനാണ്. അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്.

Tags: AppleIphone14AppleIphone14plusFlipkart Big Billion Days saleFlipkartbigbilliondays
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.