Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജസ്റ്റിന്‍ ട്രൂഡോ എത്തിയത് വിമാനം നിറയെ കൊക്കെയ്‌നുമായി: അമേരിക്കയിലെ മുന്‍ അംബാസിഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 07:24 am IST
in World

ന്യൂദല്‍ഹി: കനേഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിമാനം നിറയെ കൊക്കെയ്‌നുമായാണ് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതി ന് ഭാരതത്തിലെത്തിയതെന്ന വെളിപ്പെടുത്തല്‍. .മുന്‍നയതന്ത്ര ഉദ്യോഗസ്ഥന്‍ ദീപക് വോഹ്‌റയാണ് ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ ആരോപണം ഉന്നയിച്ചത്. രണ്ടുദിവസം അദ്ദേഹത്തിന്റെ മുറിയില്‍ ഇത് ഒളിപ്പിച്ചെന്നും അമേരിക്കയിലെ മുന്‍ അബാസിഡറായിരുന്ന ദീപക് വോഹ്‌റ ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു. ലഹരി മരുന്ന് ഉപയോഗിച്ച ശേഷമുള്ള മയക്കത്തിലായതിനാലാണ് രാഷ്‌ട്രപതി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നില്‍ ട്രൂഡോ പങ്കെടുക്കാതിരുന്നതെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വോഹ്‌റ പറഞ്ഞു.
നായ്‌ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ വിമാനത്തില്‍ കൊക്കെയ്‌നുള്ളതായി കണ്ടെത്തിയതായി വിശ്വസനീയ വൃത്തങ്ങളില്‍നിന്നു വിവരം ലഭിച്ചതായും ദീപക് വോഹ്‌റ പറഞ്ഞു.

ട്രൂഡോയ്‌ക്കായി, സെന്‍ട്രല്‍ ഡല്‍ഹിയിലെ ലളിത് ഹോട്ടലില്‍ ഒരുക്കിയിരുന്ന കനത്ത സുരക്ഷയുള്ള മുറി ഒഴിവാക്കിയതും വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കാരണം അദ്ദേഹം തിരിച്ചു പോകേണ്ടിയിരുന്ന വിമാനം രണ്ട് ദിവസത്തേക്ക് ഭാരതത്തില്‍ കുടുങ്ങിയതതും വാര്‍ത്തയായിരുന്നു. സംഭവങ്ങള്‍ക്ക് കൊക്കെയ്ന്‍ കടത്തുമായി ബന്ധമുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്.

ജി 20 ഉച്ചകോടിക്കായി എത്തിയ വിവിധ രാജ്യങ്ങളുടെ തലവന്മാര്‍ക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച്, ലോകനേതാക്കളെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേക ഹോട്ടല്‍ മുറികളില്‍ പാര്‍പ്പിക്കണം. ട്രൂഡോയ്‌ക്കായി, സെന്‍ട്രല്‍ ഡല്‍ഹിയിലെ ലളിതില്‍ കനത്ത സുരക്ഷയുള്ള ഒരു മുറി, സ്‌നൈപ്പര്‍ ബുള്ളറ്റുകളെ തടയാന്‍ കഴിയുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സഹിതം ഒരുക്കി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സുരക്ഷാ സംഘം സാധാരണ മുറി മതിയെന്ന നിര്‍ബന്ധം പിടിച്ചു. ഭാരതത്തിന്‍രെ സുരക്ഷാ ടീമുകള്‍ക്കുള്ളില്‍ അവസാന നിമിഷം പിരിമുറുക്കത്തിന് കാരണമായി. ട്രൂഡോയുടെ ടീം വഴങ്ങാന്‍ വിസമ്മതിച്ചതിനാല്‍ സാധാരണ മുറിയില്‍ താമസിക്കാന്‍ അനുവദിച്ചു. ഭാരതത്തിന്റെ സുരക്ഷാ സംവിധാനം ഒഴിവാക്കാനായിരുന്നു ഇത് എന്ന സംശയമാണ് ബലപ്പെടുന്നത്. രണ്ടുദിവസം അദ്ദേഹത്തിന്റെ മുറിയില്‍ കൊക്കെയന്‍ ഒളിപ്പിച്ചു എന്ന വോറയുടെ ആരോപണം ശരിവെക്കുന്നതാണ് നടപടി.
നായ്‌ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ വിമാനത്തില്‍ കൊക്കെയ്‌നുള്ളതായി കണ്ടെത്തിയതായി വിശ്വസനീയ വൃത്തങ്ങളില്‍നിന്നു വിവരം ലഭിച്ചതായിട്ടാണ് ദീപക് വോഹ്‌റ മാധ്യമങ്ങളോട് പറഞ്ഞത്.
ജി 20 ഉച്ചകോടിയുടെ അവസാനം ട്രൂഡോ സെപ്തംബര്‍ 10 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നുവെങ്കിലും, വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കാരണം ട്രൂഡോ രണ്ട് ദിവസത്തേക്ക് ഭാരതത്തില്‍ കുടുങ്ങി . മടങ്ങിപോകാന്‍ ഭാരതം എയര്‍ ഇന്ത്യ വണ്ണിന്റെ സേവനങ്ങള്‍ വാഗ്ദാനം ചെയ്തങ്കിലും ഓഫര്‍ നിരസിച്ചു. തങ്ങളുടെ സ്വന്തം വിമാനത്തിനായി കാത്തിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

ആരോപണം തള്ളി ട്രൂഡോയുടെ ഓഫിസ് തള്ളി്. ”ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെ അവാസ്തവമായ ഒരു വാര്‍ത്ത പ്രചരിപ്പിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.”– ട്രൂഡോയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Tags: Justin TrudeauCanada Khalistan Issue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പാശ്ചാത്യ-മാധ്യമ വേട്ടയെ അതിജീവിച്ച് മോദി ഭാരതം

World

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു ; തിരിച്ചടി ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ

World

ഉപപ്രധാനമന്ത്രി രാജിവച്ചു: ജസ്റ്റിന്‍ ട്രൂഡോ പ്രതിസന്ധിയില്‍; തെരഞ്ഞെടുപ്പ് നടത്തണമെന്ന് കനേഡിയന്‍ പ്രതിപക്ഷം

News

ഇന്ത്യയുമായുള്ള ബന്ധം ജസ്റ്റിൻ ട്രൂഡോ കൈകാര്യം ചെയ്തതത് ശരിയായ രീതിയിലല്ലെന്ന് സർവേ

Editorial

മോദി പ്രഭാവത്തില്‍ മുട്ടുവിറച്ച് കാനഡ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.