Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ബാങ്കിന് എതിര്‍പ്പ്; കരുവന്നൂര്‍; 50 കോടിയെത്തിച്ച് തലയൂരാന്‍ നീക്കം 

വീഴ്ച പറ്റിയെന്ന് ഇപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 09:00 am IST
in Kerala

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പ് ഒതുക്കാന്‍ എകെജി സെന്ററില്‍ അടിയന്തര യോഗം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന്‍ എന്നിവരാണ് യോഗം ചേര്‍ന്നത്. കേരള ബാങ്കില്‍ നിന്ന് 50 കോടി രൂപ ലഭ്യമാക്കി തത്കാലം പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഒക്ടോ. മൂന്നിന് വീണ്ടും യോഗമുണ്ടാകും. അതിനു മുമ്പ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗവുമുണ്ട്.

കേരള ബാങ്കിന്റെ റിസര്‍വ് ഫണ്ട് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റി കരുവന്നൂര്‍ നിക്ഷേപകര്‍ക്കു നല്കാനാണ് ആലോചന. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ ലംഘിച്ച് പണം കൊടുക്കാനാകില്ലെന്നാണ് കേരള ബാങ്ക് നിലപാട്.
റിസര്‍വ് ഫണ്ട് സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റാനാകില്ലെന്നും അത് വലിയ നിയമക്കുരുക്കിലേക്കു നീങ്ങുമെന്നും ഗോപി കോട്ടമുറിക്കല്‍ എം.വി. ഗോവിന്ദനെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ സഹകരണ പുനരുദ്ധാരണ നിധിക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.

സഹകരണ പുനരുദ്ധാരണ ഫണ്ട്, തകര്‍ച്ചയിലായ സഹകരണ ബാങ്കുകള്‍ക്ക് കൈത്താങ്ങാകാന്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്നും കരിവന്നൂരിലേത് തട്ടിപ്പാണെന്നും അതിന് പുനരുദ്ധാരണ ഫണ്ട് ഉപയോഗിക്കുന്നത് നിയമ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്നാണു സൂചന. ഇതു മറികടക്കാന്‍ പ്രത്യേക പാക്കേജുണ്ടാക്കി കരുവന്നൂരില നിക്ഷേപകര്‍ക്കു കൊടുക്കാനാണ് സിപിഎം ശ്രമം.

സഹകരണ പുനരുദ്ധാരണ നിധിയില്‍ നിന്നു പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്നും അതിന്റെ നടപടികള്‍ അടുത്തയാഴ്ച പൂര്‍ത്തിയാകുമെന്നും സഹകരണ മന്ത്രി വി.എന്‍. വാസവനും വ്യക്തമാക്കി.  കേരള ബാങ്കില്‍ നിന്നു റിസര്‍വ് ഫണ്ട് മാറ്റാനായില്ലെങ്കില്‍ കേരള ബാങ്കില്‍ നിന്ന് വായ്‌പയെടുക്കും.

അതേസമയം സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രംഗത്തെത്തി. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പു കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ജയരാജന്‍ സ്വകാര്യ ചാനലിനുള്ള അഭിമുഖത്തില്‍ പറഞ്ഞു. സഹകരണ മേഖലയിലാകെ ആശങ്കയുയര്‍ത്തിയ പ്രശ്നം നേരത്തേ പരിഹരിക്കേണ്ടതായിരുന്നെന്നും ഇപി പറഞ്ഞു.

കൂടാതെ കരുവന്നൂര്‍ ബാങ്കുതട്ടിപ്പുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നു കാട്ടി ജയരാജന്‍ ഡിജിപിക്ക് പരാതി നല്കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസിലെ പ്രതി സതീഷ്‌കുമാറിന് എല്‍ഡിഎഫ് കണ്‍വീനറുമായി ബന്ധമുണ്ടെന്ന് സതീഷ്‌കുമാറിന്റെ ഡ്രൈവര്‍ ആരോപിച്ചിരുന്നു.

Tags: cpmKerala BankKaruvannur Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.