<strong>തിരുവനന്തപുരം:</strong> ഇന്ന് ഏഴുമണിയോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കണക്കെടുപ്പ് പ്രമാണിച്ച് നേരത്തെ അടയ്‌ക്കും. നാളെയും മറ്റന്നാളും കേരളത്തില്‍ മദ്യവില്പന ഉണ്ടായിരിക്കില്ല. നാളെ ഒന്നാം തീയതിയായതിനാലും മറ്റന്നാള്‍ ഗാന്ധിജയന്തി ദിനമായതിനാലുമാണിത്.