Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂർ: തടിയൂരാന്‍ പണം വേണമെന്ന് സിപിഎം; 50 കോടി കൊണ്ട് ഒന്നുമാകില്ല, കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് നിയമതടസങ്ങൾ

കരുവന്നൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലയിലെ മറ്റ് സിപിഎം നേതാക്കളില്‍ നിന്നും മുഖ്യമന്ത്രി വിശദാംശങ്ങള്‍ തേടി. അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് പണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് മുഖ്യമന്ത്രി 50 കോടി നല്കാന്‍ നിര്‍ദേശം നല്‍കിയത്.

Janmabhumi Online by Janmabhumi Online
Sep 30, 2023, 10:48 am IST
in Kerala, Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് തടിയൂരാന്‍ അടിയന്തിരമായി പണം വേണമെന്ന് സിപിഎം നേതൃത്വം. കേരളബാങ്കില്‍ നിന്ന് 50 കോടി നല്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ ഇതുകൊണ്ട് നിക്ഷേപകരുടെ നാലിലൊന്ന് പണം പോലും മടക്കി നല്കാനാകില്ല. പ്രതിഷേധമുയര്‍ത്തിയ നിക്ഷേപകര്‍ക്ക് കുറച്ച് തുക നല്‍കി പ്രശ്‌നം തണുപ്പിക്കാനാണ് നിര്‍ദേശം. വ്യാഴാഴ്ച തൃശൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ബാങ്ക് വൈസ് ചെയര്‍മാനും പി.സതീഷ്‌കുമാറിന് നിക്ഷേപത്തിനും ഇടപാടുകള്‍ക്കും സഹായം ചെയ്തുവെന്ന കേസില്‍ ആരോപണ വിധേയനുമായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ കണ്ണന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കരുവന്നൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലയിലെ മറ്റ് സിപിഎം നേതാക്കളില്‍ നിന്നും മുഖ്യമന്ത്രി വിശദാംശങ്ങള്‍ തേടി. അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് പണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് മുഖ്യമന്ത്രി 50 കോടി നല്കാന്‍ നിര്‍ദേശം നല്‍കിയത്. കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സമാഹരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് നിരവധി നിയമ തടസങ്ങളുണ്ട്. കരുവന്നൂരിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് രാവിലെ 11ന് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കള്‍ നേരില്‍ കണ്ട് പണം മടക്കി നല്‍കുമെന്ന് ഉറപ്പു നല്‍കണമെന്ന് പാര്‍ട്ടി ജില്ലാക്കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കുറച്ചെങ്കിലും പണം നല്കാതെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് നേതാക്കള്‍. നേരത്തെ കേരള ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കണ്‍സോര്‍ഷ്യം രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. ഈ നീക്കം വീണ്ടും ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സ്ഥിരനിക്ഷേപ കാലാവധി പൂര്‍ത്തിയായ അയ്യായിരത്തോളം പേര്‍ക്ക് വിതരണം ചെയ്യാന്‍ 150 കോടിയോളം വേണമെന്നതാണ് നിലവില്‍ ബാങ്കിന്റെ സാഹചര്യം. മറ്റ് നിക്ഷേപങ്ങള്‍ വേറെയുമുണ്ട്.

Tags: cpmkaruvannoor bank frauddepost
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Kerala

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

Kerala

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

പുതിയ വാര്‍ത്തകള്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

തിരുമുല്ലവാരം, പാപനാശം എന്നിവിടങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

മോഷ്ടിച്ച കാറിൽ കാമുകിക്കൊപ്പം കറക്കം : മൂവാറ്റുപുഴക്കാരൻ 20കാരൻ തിരുവനന്തപുരത്ത് പിടിയിൽ

വീണ്ടുംനിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം, ടെലിമെഡിസിന്‍ പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ്

ഓപ്പറേഷൻ കൽനേമിയിൽ പിടിയിലായത് 300 ഓളം വ്യാജ ബാബമാർ ; ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ കഴിഞ്ഞവരിൽ ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങൾ

കേരള സാങ്കേതിക സര്‍വകലാശാല: വിസി നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍

അധ്യാപകൻ സമീർ സാഹുവിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷിക്ക് നീതി ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം :  എബിവിപി

പ്‌ളസ് വണ്‍ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 16, 17ന്

സീരിയല്‍ നിര്‍മ്മാതാവും ചലച്ചിത്രനടനുമായ ധീരജ് കുമാര്‍ അന്തരിച്ചു, ഓം നമഃ ശിവായ്, ശ്രീ ഗണേഷ് സീരിയലുകളുടെ സംവിധായകന്‍

സ്‌കൂള്‍ സമയ മാറ്റം പുനപരിശോധിക്കില്ല; കാല്‍ കഴുകല്‍ പോലുള്ള ‘ദുരാചാരങ്ങള്‍’ അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies