Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ ലോകകപ്പ് ക്രിക്കറ്റിനെ ‘ലോകഭീകര കപ്പാ’ക്കുമെന്ന ഭീഷണി: ഖാലിസ്ഥാന്‍ ഭീകരവാദി ഗുല്‍പത് വന്ത് സിങ്ങ് പന്നുനെതിരെ കേസ്

ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനെ 'ലോക ഭീകരകപ്പാ'ക്കി മാറ്റുമെന്ന ഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകരവാദി ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 10:34 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനെ ‘ലോക ഭീകരകപ്പാ’ക്കി മാറ്റുമെന്ന ഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകരവാദി ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍. ഇതിനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരിക്കുകയാണ്.

ഇന്ത്യ നേരത്തെ നിരോധിച്ച ഖലിസ്ഥാന്‍ സംഘടനയാണ് സിഖ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന സംഘടന.. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിലാണ് ഭീകരപ്രവര്‍ത്തനം അഴിച്ചുവിടുമെന്ന് ഗുര്‍പത് വന്ത് സിങ്ങ് ഭീഷണി മുഴക്കിയിരിക്കുന്നത്. പന്നുന്റെ ശബ്ദസന്ദേശമാണ് പ്രചരിക്കുന്നതെന്ന് അഹമ്മദാബാദ് പൊലീസിലെ സൈബര്‍ ക്രൈം ബ്രാഞ്ച് പറഞ്ഞു. ഒരു വിദേശ ഫോണ്‍ നമ്പറില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഈ നമ്പര്‍ അയച്ചിരിക്കുന്നത്.

ഈ ശബ്ദ സന്ദേശം കിട്ടിയ പലരും പൊലീസിനെ സമീപിക്കുകയായിരുന്നു. ഒക്ടോബര്‍ അഞ്ചിന് ആരംഭിയ്‌ക്കുന്നത് ക്രിക്കറ്റ് ലോകകപ്പല്ല, ആഗോള ഭീകരകപ്പിന്റെ ആരംഭമാണെന്നാണ് ശബ്ദസന്ദേശം.

നേരത്തെ ജി20 ഉച്ചകോടി നടക്കുമ്പോള്‍ കാനഡയിലിരുന്ന് മോദിയെയും അമിത് ഷായെയും വധിക്കുമെന്ന് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ഭീഷണി മുഴക്കിയിരുന്നു. അതുപോലെ, കാനഡയിലെ ഇന്ത്യാക്കാരായ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് പോകണമെന്ന ഗുര്‍പത് വന്ത് സിങ്ങിന്റെ ഭീഷണി ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക നിറച്ചിരുന്നു. 2020ലെ ഒരു കേസുമായി ബന്ധപ്പെട്ട് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്റെ പഞ്ചാബിലെ അമൃതസറിനടുത്തുള്ള കൃഷിഭൂമി കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടുകെട്ടിയിരുന്നു.

Tags: Khalistan terroristsSikhs for JusticeKhalistan TerroristGurpatwant Singh PannunKhalistan terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാലിസ്ഥാന്‍ ഭീകരന്‍ പര്‍മീന്ദര്‍ സിങ്ങിനെ ഭാരതത്തില്‍ എത്തിച്ചു

World

യുഎസിലെ ക്ഷേത്ര ചുവരുകളില്‍ ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍ കുറിച്ച നിലയില്‍

India

എയറിന്ത്യ അഹമ്മദാബാദ് വിമാനാപകടറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

India

‘വാരിസ് പഞ്ചാബ് ദേ’ നേതാക്കളെ അറസ്റ്റ് ചെയ്യണം: കൊലപാതക ഗൂഢാലോചന ആരോപിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

World

ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണം: കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് വെര്‍ച്ച്വലായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പ്രമുഖ തമിഴ് സിനിമ നിർമ്മാതാവ് കെ. രാജൻ ചെന്നൈയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ: ഞെട്ടലോടെ സിനിമാലോകം

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

ഭീകരാക്രമണത്തിന്‌ എത്തിയ ഭീകരൻ സൗന്ദര്യം കൂട്ടാൻ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്തി കുടുങ്ങി: കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വ്യാപാരി സമൂഹവും മുന്നിട്ടിറങ്ങണം: സി. സദാനന്ദന്‍ മാസ്റ്റര്‍

ഗംഗാ ജലം പങ്കുവെക്കല്‍ കരാര്‍: ഭീഷണിയുമായി ബംഗ്ലാദേശ്

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

ദശാവതാരവും മനുഷ്യനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.