Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനേകാ ഗാന്ധിയ്‌ക്കെതിരെ 100 കോടി നഷ്ടപരിഹാരത്തിന് കേസ് നല്‍കി ഹരേകൃഷ്ണപ്രസ്ഥാനമായ ഇസ്കോണ്‍

ഗോശാലകളിലെ പശുക്കളെ ഹരേകൃഷ്ണ പ്രസ്ഥാനമായ ഇസ്കോണ്‍ വിറ്റുവെന്ന ആരോപണവുമായി മനേകാ ഗാന്ധിയുടെ ആരോപണത്തിന് 100 കോടിയുടെ മാനനഷ്ടക്കേസുമായി ഇസ്കോണ്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 06:14 pm IST
in India

ന്യൂദല്‍ഹി: ഗോശാലകളിലെ പശുക്കളെ ഹരേകൃഷ്ണ പ്രസ്ഥാനമായ ഇസ്കോണ്‍ (ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്) വിറ്റുവെന്ന ആരോപണവുമായി ബിജെപി എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി. ഇതോടെ മനേകാഗാന്ധിയ്‌ക്കെതിരെ മാനനഷ്ടത്തിന് 100 കോടി ആവശ്യപ്പെട്ട് ഇസ്കോണ്‍ നോട്ടീസ് അയച്ചു.

ശ്രീകൃഷ്ണ ഭക്തരുടെ സംഘടനയായ ഇസ്കോണ്‍രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പാണെന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.ആന്ധ്രപ്രദേശിലെ അനന്തപുരില്‍ ഇസ്കോണിന്റെ ഉടമസ്ഥതയിലുള്ള ഒരു ​ഗോശാല മനേകാ ഗാന്ധി സന്ദര്‍ശിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. അവിടെ കറവപ്പശുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും. മറ്റുള്ളവയെ ഇസ്കോണ്‍ കശാപ്പുകാര്‍ക്ക് വിറ്റെന്നും ആയിരുന്നു മനേകാ ഗാന്ധിയുടെ ആരോപണം.സമൂഹമാധ്യമങ്ങളില്‍ മനേകാഗാന്ധിയുടെ ഈ പോസ്റ്റ് വൈറലായി.

മനേകയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഇസ്കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. തെളിവില്ലാതെയാണ് കശാപ്പുകാര്‍ക്ക് പശുക്കളെ വില്‍ക്കുന്നുവെന്ന് മനേകാ ഗാന്ധി ആരോപണം ഉന്നയിച്ചതെന്നും ഇസ്കോണ്‍ വക്താവ് ആരോപിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ ഏറെ പ്രശസ്തിയുള്ള സംഘടനയാണ് ഇസ്കോണ്‍.

Tags: maneka gandhiIskconIskcon cow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതാ പാരായണത്തിനായി കൊല്‍ക്കത്തയില്‍ എത്തിയത് ഏഴ് ലക്ഷം ഹിന്ദുക്കള്‍…മമതയ്‌ക്കെതിരായ സന്യാസിമാരുടെ മുന്നേറ്റം ശക്തിപ്പെടുന്നു

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)
India

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

India

‘ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ല’; മഹാകുംഭമേളയ്‌ക്കെത്തി ഗൗതം അദാനി ; ത്രിവേണി സംഗമത്തിൽ ആരതി നടത്തി

ഇസ്കോണ്‍ ക്ഷേത്രം മഹാരാഷ്ട്രയില്‍ ഉദ്ഘാടനം ചെയ്യുന്ന മോദി (ഇടത്ത്) ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് (വലത്ത്)
India

ഏഷ്യയിലെ ഏറ്റവും രണ്ടാമത്തെ ഇസ്കോണ്‍ ക്ഷേത്രം മോദി ഉദ്ഘാടനം ചെയ്തത് ബംഗ്ലാദേശിനുള്ള സന്ദേശം

India

മഹാകുംഭമേളയ്‌ക്ക് ഒരു കൈസഹായവുമായി ഉണ്ട് അദാനിയും അംബാനിയും കോര്‍പറേറ്റുകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.