Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തളി കിരാതമൂര്‍ത്തി ക്ഷേത്രം: 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി, പ്രധാന ശ്രീകോവിലിന് ചുറ്റും12 ശ്രീകോവിലിലായി ശിവലിംഗങ്ങള്‍ പ്രതിഷ്ഠിക്കും

തമിഴ് - കേരള ക്ഷേത്ര നിര്‍മ്മാണശൈലികള്‍ സംയോജിപ്പിച്ചാണ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്ക്ഷേത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 02:37 pm IST
in Thrissur

തൃശൂര്‍ : ശിവലിംഗങ്ങളുടെ നാട് എന്ന് പ്രസിദ്ധമായ തളിയില്‍ പുനപ്രതിഷ്ഠക്ക് തയ്യാറാകുന്ന കിരാതമൂര്‍ത്തിക്ഷേത്രത്തിന്റെയും ഒപ്പം പ്രതിഷ്ഠിക്കുന്ന 108 ശിവലിഗപ്രതിഷ്ഠകളുടേയും രൂപരേഖ തയ്യാറായി. തമിഴ് – കേരള ക്ഷേത്ര നിര്‍മ്മാണശൈലികള്‍ സംയോജിപ്പിച്ചാണ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്ക്ഷേത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തൃശ്ശൂര്‍ തെക്കേമഠത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം രൂപരേഖ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയുടെ സാനിദ്ധ്യത്തില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്അരന്‍പണി ട്രസ്റ്റ് ചെയര്‍മാന്‍ ഗണേശ് അയ്യര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു .പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലിലായി 108 ശിവലിംഗങ്ങള്‍ പ്രതിഷ്ഠിക്കും. പ്രധാന ശ്രീകോവിലില്‍ കിരാതമൂര്‍ത്തി ഭാവത്തിലായിരിക്കും പ്രതിഷ്ഠ.

ചുറ്റുമുള്ള ശ്രീകോവിലില്‍ സൂര്യഭഗവാന്റെ പന്ത്രണ്ട് രാശികള്‍ അനുസരിച്ച് 12 ശ്രീകോവിലുകളും അതില്‍ ഒരോന്നിലും 8 ദിക്കുകളുടെ അധിപന്മാരായി അഷ്ടഭൈരവ സങ്കല്‍പത്തില്‍ 8 ശിവലിംഗങ്ങളും രുദ്ര സങ്കല്‍പ്പത്തില്‍ ഒരു ശിവലിംഗവും പ്രതിഷ്ഠിക്കും. ഇത്തരത്തിലുള്ള 12 ശ്രീകോവിലുകള്‍ ആയി 108 വിഗ്രഹം സ്ഥാപിക്കും.
പ്രധാന ശ്രീകോവില്‍ ഒഴികെയുള്ള 12 ശ്രീകോവിലിലെ 108 വിഗ്രഹത്തിലും ഭക്തക്കര്‍ക്ക് നേരിട്ടഭിഷേകംചെയ്യാന്‍ സാധിക്കും.

ചടങ്ങില്‍ സാമവേദാചാര്യന്‍ തോട്ടംകൃഷ്ണന്‍, എ ഗോപാലകൃഷ്ണന്‍, തന്ത്രി ഈക്കാട്ട് നീലകണ്ഠന്‍ നമ്പൂതിരി, ശുകപുരം ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേതില്‍ ശങ്കരനുണ്ണി നമ്പൂതിരി, കൊരട്ടിക്കര ഗോദശര്‍മ്മന്‍, പ്രസന്നന്‍ അടികള്‍, വിപിന്‍ കൂടിയേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Thrissurthali kirathamoorthy templesivalinga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.