തിരുവനന്തപുരം: ബാലഗോകുലം മൂന് ജില്ലാ സംഘടനാ സെക്രട്ടറിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ശാന്തിക്കാരനുമായിരുന്ന മീമണി വാസുദേവന്റെ അമ്മ, കോട്ടയ്ക്കകം എസ് പി ലൈന്‍ ഗോകുലത്തില്‍ ഗൗരി അന്തര്‍ജ്ജനം (84) അന്തരിച്ചു.
ബ്രഹ്മശ്രീ പുല്ലൂർ യോഗസഭ (ഇക്കര ദേശി) അംഗമാണ്. ഭർത്താവ്: പരേതനായ വി നാരായണൻ പോറ്റി.
മക്കൾ: മീമണി വാസുദേവൻ. (മുൻ കീഴ്ശാന്തി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം) ജി. എൻ. നാരായണ കക്കോത്തായർ, ഒറവിൽ വടക്കേ ഇല്ലം, നീലേശ്വരം. (കീഴ്ശാന്തി, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി) ജി. കല്യാണി. (പ്ലസ് ടു അധ്യാപിക, നാരായണൻനായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ചെലമ്പറ)ജി. ഉഷ.
മരുമക്കൾ: എം.പി. സീമ.,ശോഭന,ശങ്കരൻ എമ്പ്രാന്തിരി.(വിമുക്ത ഭടൻ),മരുതമ്പാടി പത്മനാഭൻ. (മുൻ പെരിയ നമ്പി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം)
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 30ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: