Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക തട്ടിപ്പ്: ഇ ഡി അന്വേഷണം ദേശാഭിമാനിയിലേക്കും; മാനേജര്‍മാര്‍ ബലിയാടുകളോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 01:20 pm IST
in Kerala

 

തിരുവനന്തപുരം: ദേശാഭിമാനിയില്‍ പരസ്യ വിഭാഗം മാനേജര്‍മാര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ സ്ഥാപനത്തിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ ഒളിപ്പിക്കാനുള്ള തന്ത്രമെന്നു സൂചന.. ഇ ഡി അന്വേഷണം ദേശാഭിമാനിയിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പു ലഭിച്ചതോടെ സ്ഥാപനത്തെയും നേതാക്കളെയും രക്ഷിക്കാനും ഇഡിയുടെ കണ്ണില്‍ പൊടിയിടാനുമാണ് മാനേജര്‍മാരെ ബലിയാടാക്കുന്നത്. സോഫ്റ്റ് വെയര്‍ തിരിമറിയിലൂടെയും കമ്മിഷന്‍ വാങ്ങിയും പരസ്യ വരുമാനം കുറച്ചു കാട്ടി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കൊച്ചി യൂണിറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ , കണ്ണൂര്‍ യൂണിറ്റ് അക്കൗണ്ട്‌സ് സീനിയര്‍ ക്ലര്‍ക്ക് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ചെറിയ പരസ്യങ്ങള്‍ക്ക് വലിയ തുകയും ഫുള്‍ പേജ് പരസ്യങ്ങള്‍ക്ക് ചെറിയ തുകയുമെന്നുള്ള തരത്തില്‍ പരസ്യ നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുന്നത് മാധ്യമങ്ങളെ ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ രീതിയാണ്. ആഗോള തലത്തില്‍ നിലവിലുള്ള തട്ടിപ്പു രീതിയാണിത്. സി പി എമ്മിനുള്ള കോഴപ്പണം ദേശാഭിമാനിയില്‍ പരസ്യ വരുമാനമെന്ന രീതിയിലും കൈപ്പറ്റിയതായിട്ടാണ് പുറത്തു വരുന്ന സൂചനകള്‍.
ദേശാഭിമാനി പരസ്യ വിഭാഗം മാനേജര്‍മാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് പാര്‍ട്ടി നേതാക്കളുടെ അറിവോടെ ആയിരുന്നുവെന്നാണ് നടപടി നേരിടുന്നവര്‍ നല്‍കുന്ന സൂചന. സഹകരണ ബാങ്കുകളില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ ശേഷം ജീവനക്കാരെ ബലിയാടാക്കുന്ന അതേ തന്ത്രമാണ് ദേശാഭിമാനിയിലും പ്രയോഗിക്കുന്നത്.
ഇ.പി.ജയരാജന്‍ ദേശാഭിമാനിയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഇത്തരത്തില്‍ പരസ്യ വരുമാനത്തില്‍ കൃത്രിമം കാട്ടി കള്ളപ്പണം വെളുപ്പിക്കുന്ന രീതി നടപ്പിലാക്കിയത്. ദേശാഭിമാനി പരസ്യ വിഭാഗത്തിലേക്ക് ഇ.പി.ജയരാജന്‍ കുറച്ച് എംബിഎ ക്കാരെ നിയമിച്ചത് ഈ ലക്ഷ്യത്തോടെ ആയിരുന്നുവെന്ന് പാര്‍ട്ടി്ക്കുള്ളില്‍ തന്നെ ആരോപണം ഉണ്ട്.. സോഫ്റ്റ് വെയര്‍ കൃത്രിമത്തിലൂടെ തിരിമറിക്കുള്ള സംവിധാനവും സജ്ജമാക്കി. ദേശാഭിമാനിയിലെ എഡിറ്റോറിയല്‍ വിഭാഗത്തെ വിശ്വാസത്തിലെടുക്കാതെ രഹസ്യമായാണ് പരസ്യ വിഭാഗം മുഖേന തട്ടിപ്പു നടത്തിയത്.

കള്ളപ്പണമായി നൽകിയ പരസ്യത്തിന്റെ ഓർഡർ ക്യാൻസൽ ചെയ്തതായി രേഖയുണ്ടാക്കി കള്ളപ്പണം അക്കൗണ്ടിലൂടെ വെളുപ്പിച്ച്‌ മടക്കി നൽകുന്നതാണ്‌ സ്ഥിരം രീതി.

നിയമിച്ച രാഷ്‌ട്രീയ നേതാക്കളോടുള്ള കൂറു കാരണം പരസ്യ വിഭാഗക്കാര്‍ തട്ടിപ്പു രഹസ്യമാക്കി വച്ചു. പെട്ടെന്നു സ്ഥാപനത്തില്‍ ഓഡിറ്റിങ്ങ് നടത്തി പരസ്യ വിഭാഗം മാനേജര്‍മാരെ ബലിയാടാക്കി തട്ടിപ്പില്‍ പാര്‍ട്ടി നേതാക്കളെ മറയാക്കാനാണ് നീക്കം. ഇ ഡി അന്വേഷണമുണ്ടായാല്‍ സഹകരണ ബാങ്കുകളിലെ ജീവനക്കാരെ പോലെ ദേശാഭിമാനിക്കാരും പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയേക്കും.

Tags: Desabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Fact Check

പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും

Kerala

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം;14 കൂറ്റന്‍ ഇരുമ്പ് പെട്ടികളിലെ പാര്‍ട്ടി രേഖകള്‍ കേന്ദ്രകമ്മിറ്റി കത്തിച്ചു: സന്ദീപ് വാചസ്പതി

Kerala

ചുവരെഴുത്തുകള്‍ ഇങ്ങനെ; പിണറായി ‘നഗ്‌നനാ’ണ്…

Kerala

ഇ.എം.എസിന്റെ കുടുംബ സ്വത്തു വിറ്റു വാങ്ങിയ ദേശാഭിമാനി ഓഫിസ് വിറ്റു: പാലോറ മാതയെ മറന്നു; കമ്മിഷനടിച്ച് നേതാക്കള്‍

Kerala

സിപിഎമ്മിന്റെ മുഖപത്രത്തിന് പണം നല്‍കിയില്ല; ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടത്തോടെ സ്ഥലംമാറ്റി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.