Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാഭിമാനിയിലും സാമ്പത്തിക തട്ടിപ്പ്: മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 09:24 am IST
in Kerala

കൊച്ചി: ദേശാഭിമാനിയില്‍ സോഫ്റ്റ് വെയര്‍ തിരിമറിയിലൂടെയും കമ്മിഷന്‍ വാങ്ങിയും പരസ്യ വരുമാനം കുറച്ചു കാട്ടി സാമ്പത്തിക തട്ടിപ്പ് . ഓണക്കാലത്ത് ഫുള്‍ പേജ്, ജാക്കറ്റ് പരസ്യങ്ങള്‍ക്ക് അമിത ഡിസ്‌കൗണ്ട് നല്‍കി കോടികളുടെ കമ്മിഷന്‍ പോക്കറ്റിലാക്കിയ കൊച്ചി യൂണിറ്റ് മാര്‍ക്കറ്റിങ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു.
കണ്ണൂര്‍ യൂണിറ്റില്‍ സോഫ്റ്റ് വെയര്‍ തിരിമറിയിലൂടെ 75 ലക്ഷം രൂപ തട്ടിയ അക്കൗണ്ട്‌സ് സീനിയര്‍ ക്ലര്‍ക്കിനെ കുറച്ചു മാസം മുന്‍പ് സസ്‌പെന്‍സ് ചെയ്തിരുന്നു. ഇക്കാര്യം ചീഫ് എഡിറ്റര്‍ ദിനേശന്‍ പുത്തലത്ത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു ദേശാഭിമാനിയുടെ എല്ലാ യൂണിറ്റുകളിലും സമഗ്ര ഓഡിറ്റിങ് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് നടന്നു വരുന്ന പരിശോധനയിലാണ് കൊച്ചി യൂണിറ്റിലെ ഓണ പരസ്യ തട്ടിപ്പു പിടികൂടിയത്.

15 ലക്ഷം രൂപ താരിഫുള്ള ജാക്കറ്റ് പരസ്യങ്ങള്‍ക്ക് വന്‍ ഡിസ്‌കൗണ്ടില്‍ വെറും മൂന്നു ലക്ഷം രൂപ ബില്ലിട്ടു. പരസ്യ ധാതാക്കളില്‍ നിന്നു ലക്ഷങ്ങള്‍ കമ്മിഷന്‍ പറ്റിയ ശേഷമാണ് നഷ്ട നിരക്കില്‍ പരസ്യം സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റിങ് മാനേജരെ സസ്‌പെന്‍ഡു ചെയ്തത്.
കോട്ടയം യൂണിറ്റിലും സമാനമായ തിരിമറികള്‍ നടത്തിയവരെ ജനറല്‍ മാനേജര്‍ സംരക്ഷിക്കുന്നതായി ആരോപണമുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ദേശാഭിമാനിയില്‍ പല മാനേജര്‍മാരുടെയും തല ഉരുളും.
സ്ഥാപനത്തെ സാമ്പത്തിക പ്രതിസന്ധിയിലും ശമ്പളം വെട്ടിക്കുറയ്‌ക്കുന്നതിലും എത്തിച്ച പരസ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ   മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പരാതി ലഭിച്ചിട്ടുണ്ട്‌

Tags: Desabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Fact Check

പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും

Kerala

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം;14 കൂറ്റന്‍ ഇരുമ്പ് പെട്ടികളിലെ പാര്‍ട്ടി രേഖകള്‍ കേന്ദ്രകമ്മിറ്റി കത്തിച്ചു: സന്ദീപ് വാചസ്പതി

Kerala

ചുവരെഴുത്തുകള്‍ ഇങ്ങനെ; പിണറായി ‘നഗ്‌നനാ’ണ്…

Kerala

ഇ.എം.എസിന്റെ കുടുംബ സ്വത്തു വിറ്റു വാങ്ങിയ ദേശാഭിമാനി ഓഫിസ് വിറ്റു: പാലോറ മാതയെ മറന്നു; കമ്മിഷനടിച്ച് നേതാക്കള്‍

Kerala

സിപിഎമ്മിന്റെ മുഖപത്രത്തിന് പണം നല്‍കിയില്ല; ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടത്തോടെ സ്ഥലംമാറ്റി

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.