Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെല്ല് സംഭരണം വൈകുന്നു; വില കുറച്ച് വില്‍ക്കാന്‍ നിര്‍ബന്ധിതരായി കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 10:33 pm IST
inKerala, News

ആലപ്പുഴ: കൊയ്‌ത്ത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സപ്ലൈക്കോ നെല്ല് സംഭരിക്കാത്തതിനാല്‍ കുറഞ്ഞ വിലയ്‌ക്ക് നെല്ല് വില്‍ക്കാന്‍ നിര്‍ബന്ധിതരായി കര്‍ഷകര്‍. പുന്നപ്ര തെക്ക് പരപ്പില്‍ പാടത്താണ് അഞ്ച് ലോഡ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ അന്യായമായ കിഴിവ് നല്‍കി വിലക്കുറവില്‍ സ്വകാര്യ മില്ലുകള്‍ക്ക് നെല്ല് നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍, സ്വകാര്യ മില്ലുകളുമായി സപ്ലൈകോ ഒത്തുകളിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

33 ഏക്കറാണ് പുന്നപ്ര തെക്ക് പഞ്ചായത്തിലെ പരപ്പില്‍ പാടം. 19 കര്‍ഷകരാണുള്ളത്. ചെറുകിട കര്‍ഷകരാണ് എല്ലാവരും. രണ്ടാം കൃഷിയില്‍ കൊയ്ത നെല്ലാണ് ഒരാഴ്ചയായി പാടത്ത് കിടക്കുന്നത്. സപ്ലൈകോയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പിആര്‍എസ് നമ്പര്‍ ലഭിച്ചിട്ടും എന്ന് നെല്ല് സംഭരിച്ചു തുടങ്ങാനാകുമെന്ന് സപ്ലൈകോയ്‌ക്ക് പറയാനാകുന്നില്ല.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലും കുറഞ്ഞ വിലയ്‌ക്ക് നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. രണ്ടാം കൃഷിയുടെ വിളവെടുപ്പ് കുട്ടനാട്ടില്‍ ഈമാസം 30ന് തുടങ്ങും. എന്നാല്‍ സംഭരണ കാര്യത്തില്‍ സര്‍ക്കാരും സപ്ലൈകോയും ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണത്തില്‍ തുടര്‍ന്ന അലംഭാവം, രണ്ടാംകൃഷിയുടെ കാര്യത്തിലും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. സംഭവം വിവാദമായതോടെ ഉടന്‍ തന്നെ നെല്ല് സംഭരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: financial crisisFarmersPaddy harvestinglower price
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.