Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പി.കെ. ബിജുവിന് സഞ്ചരിക്കാന്‍ മദ്യ മുതലാളിയുടെ ഡ്രൈവറുടെ കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 11:04 pm IST
in News, Kerala

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജുവിനെ റെയില്‍വെ സ്റ്റേഷനില്‍ നിന്നു കൊണ്ടുപോകാന്‍ എത്തിയ കാര്‍ കുന്നംകുളത്തെ മദ്യ കച്ചവടക്കാരന്റെ ഡ്രൈവറുടേത്. അഴീക്കോടന്‍ രാഘവന്‍ ദിനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുന്‍ എംപി കൂടിയായ പി.കെ. ബിജു. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സിപിഎമിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പി.കെ. ബിജുവിന്റെ നടപടി.

സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്ന നിലയില്‍ ബിജുവിന് സഞ്ചരിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ കാര്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വച്ചാണ് മദ്യക്കച്ചവടക്കാരന്റെ ഡ്രൈവറുടെ കാര്‍ സഞ്ചരിക്കാനായി തിരഞ്ഞെടുത്തത്. കെഎല്‍ 55 യു 7777 എന്ന നമ്പറിലുളള വെളള ഇന്നോവ ക്രിസ്റ്റ കാര്‍ കുന്നംകുളം ചിറ്റഞ്ഞൂര്‍ സ്വദേശി എന്‍. ബിനീഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റ പോലുളള കാര്‍ വാങ്ങാനുളള സാമ്പത്തികശേഷിയുളള വ്യക്തിയല്ല ബിനീഷ്. ഇയാള്‍ കുന്നംകുളത്ത് പച്ചക്കായ വില്‍ക്കുന്ന കടയിലെ ജീവനക്കാരനാണ്. യുഎഇയില്‍ ബിസിനസ് നടത്തുന്ന കുന്നംകുളം പഴഞ്ഞി ജെറുസലേമിലുളള ഷാജുവിന്റെ ഡ്രൈവര്‍ കൂടിയാണ് ബിനീഷ്. ഷാജുവിന്റെ നാട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് ബിനീഷാണ്.
നേരത്തെ ഇ ഡി അറസ്റ്റ് ചെയ്ത കോട്ടോര്‍ തമ്പി എന്ന വ്യവസായിയുടെ യുഎഇയിലുളള മദ്യക്കച്ചവടം അടക്കമുളള ബിസിനസ്സ് കൈകാര്യം ചെയ്യുന്നത് പാര്‍ട്ട്ണര്‍ കൂടിയായ ഷാജുവാണ്. സിപിഎം സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ എത്തുമ്പോള്‍ ബിനീഷിന്റെ കാറിലാണ് സഞ്ചരിക്കുന്നതെന്നും സൂചനയുണ്ട്.

Tags: carp k bijuLiquor tycoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

Kerala

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

പുതിയ വാര്‍ത്തകള്‍

ഇറാനെതിരെ രാത്രിയിൽ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്, വിക്ഷേപിച്ചത് 49 മിസൈലുകൾ

നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

ദൽഹിയിൽ ഓടിയൊളിച്ച പാറ്റകൾ ഇനി പൂനെയിൽ നിരത്തിലിറങ്ങും ; ലക്ഷ്യം രാജ്യ വ്യാപക പ്രതിഷേധം

ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന മത്സരം: മെക്‌സിക്കോ- ദക്ഷിണാഫ്രിക്ക പോരാട്ടം

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

ഇന്ത്യയുടെ ഇന്ധന വിപ്ലവത്തിൽ പുതിയ അധ്യായം! ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് നികുതി ഒഴിവാക്കി

ഭാരതത്തെ മോദി പുനര്‍നിര്‍വചിക്കുമ്പോള്‍; നയപരമായ നിഷ്‌ക്രിയത്വത്തില്‍ നിന്ന് വികസനത്തിലേക്ക്

ആഗോള അശാന്തി ശക്തം: അമേരിക്കയുടെ കനത്ത ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.