Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജൂലിയന്‍ നാഗെല്‍സ്മാന്‍ ജര്‍മന്‍ ഫുട്‌ബോള്‍ പരിശീലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 12:43 am IST
in Football, Sports

മ്യൂണിക്: യൂറോ 2024 കഴിയും വരെ ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി ജൂലിയന്‍ നാഗെല്‍സ്മാന്‍ നിയമിക്കപ്പെട്ടു. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന യൂറോകപ്പ് ഫുട്‌ബോളിന്റെ ആതിഥേയ ടീമാണ് ജര്‍മനി. സ്വന്തം നാട്ടിലടക്കം വമ്പന്‍ പരാജയമേറ്റുവാങ്ങിയ സാഹചര്യത്തില്‍ ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്നും ഹന്‍സി ഫഌക്കിനെ പുറത്താക്കിയതിന് പകരമായാണ് പുതിയ ആളെ നിയമിച്ചത്.

നാല് തവണ ഫിഫ ലോകഫുട്‌ബോള്‍ കിരീടം നേടിയ ജര്‍മന്‍ ടീം അടുത്തിടെ സ്വന്തം നാട്ടില്‍ നടന്ന കളിയില്‍ താരതമ്യേന ദുര്‍ബലരായ ജപ്പാനോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഇതിനടുത്ത ദിവസങ്ങളിലാണ് ഫഌക്കിനെ പുറത്താക്കിയത്. 2018 റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ട് പുറത്താകലിന് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന് ഫോം വീണ്ടെടുക്കാനായിട്ടില്ല. കഴിഞ്ഞ കൊല്ലം ഖത്തര്‍ ലോകകപ്പിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. അന്നും ജപ്പാനോട് ടീം പരാജയപ്പെട്ടിരുന്നു.

2014 ലോകകപ്പ് നേടിക്കൊടുത്ത യോക്കിം ലോ സ്ഥാനമൊഴിഞ്ഞ ശേഷം ജര്‍മന്‍ പരിശീലക സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ആളാണ് നാഗെല്‍സ്. 36കാരനായ അദ്ദേഹം ജര്‍മനിയെ പരിശീലിപ്പിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ആളാണ്. 1926ല്‍ 34-ാം വയസില്‍ ഒട്ടോ നെര്‍സ് ജര്‍മനിയെ പരിശീലിപ്പിച്ചിട്ടുണ്ട്. നാഗെല്‍സ് 2021 മുതല്‍ ബയേണ്‍ മ്യൂണിക്കിനെ പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണ്‍ തീരാറായപ്പോളാണ് നാഗെല്‍സിനെ മാറ്റി ടീം തോമസ് ടുക്കേലിനെ ചുമതലയേല്‍പ്പിച്ചത്.

Tags: Julian NagelsmannGerman football coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.