പാലക്കാട്: മണ്ണാര്‍ക്കാട് അലനല്ലൂര്‍ കാട്ടുകുളത്ത് എന്‍ഐഎ റെയ്ഡ്. കാട്ടുകുളം ഇരട്ട പുലാക്കല്‍ വീട്ടില്‍ സഹീറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
സഹീറിന്റെ പേരിലുള്ള സിം കാര്‍ഡ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ എന്‍ഐഎ സംഘം പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: