Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി ഡെങ്‌സിയാവോ പിങ്; ഒന്നിനും ഭാരതത്തിന്റെ വളര്‍ച്ച തടയാനാവില്ലെന്ന് റേ ഡാലിയോ, പത്തു വര്‍ഷം കൊണ്ട് ഭാരതം ലോകത്ത് ഒന്നാമതാകും

നിങ്ങള്‍ക്ക് വമ്പന്‍ വികസനമുണ്ട്, കര്‍മ്മപരതയുണ്ട്, വേണ്ടതെല്ലാമുണ്ട്. ഒന്നിനും ഭാരതത്തിന്റെ വളര്‍ച്ചയെ തടാന്‍ സാധ്യമല്ല.

Janmabhumi Online by Janmabhumi Online
Sep 21, 2023, 01:58 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് വന്‍ കുതിപ്പു പകരുകയും ലോകത്തെ രണ്ടാമത്തെ വന്‍ ശക്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ഡെങ് സിയാവോ പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് പ്രശസ്ത വ്യവസായിയും കോടീശ്വരനുമായ റേ ഡാലിയോ. ബ്രിജ് വാട്ടര്‍ അസോസിയേറ്റ്‌സ് എന്ന വന്‍നിക്ഷേപക സ്ഥാപനത്തിന്റെ സ്ഥാപകന്‍ കൂടിയാണ് റേ ഡാലിയോ, എണ്‍പതുകളിലെ ചൈനയാണ് ഇപ്പോഴത്തെ ഭാരതമെന്നും ലോസ് ഏഞ്ചല്‍സിലെ ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

84ല്‍ ചൈന എവിടെയായിരുന്നോ അതേ സ്ഥാനത്താണ് ഇപ്പോള്‍ ഭാരതം. മോദി ഡെങ് സിയാവോ പിങ്ങാണ്. നിങ്ങള്‍ക്ക് വമ്പന്‍ വികസനമുണ്ട്, കര്‍മ്മപരതയുണ്ട്, വേണ്ടതെല്ലാമുണ്ട്. ഒന്നിനും ഭാരതത്തിന്റെ വളര്‍ച്ചയെ തടാന്‍ സാധ്യമല്ല. നിലവിലുള്ള കണക്കുകള്‍ നോക്കിയാല്‍, ഏറ്റവും അധികം വളര്‍ച്ചാ സാധ്യതയുള്ളതും ഭാരതത്തിനാണ്, അദ്ദേഹം പറഞ്ഞു.

ഞാന്‍ തയാറാക്കിയ ആരോഗ്യ സൂചിക പ്രകാരം പത്തു വര്‍ഷം കൊണ്ട്, ഭാരതം ഈ രംഗത്ത് ഏഴ് ശതമാനം വളര്‍ന്ന് ലോകത്ത് ഒന്നാമതാകും. അതിനു വേണ്ട എല്ലാ ചേരുവകളും ഇന്ന് ഭാരതത്തിലുണ്ട്. ശരിയായ നേതൃത്വമാണ് ഈ വളര്‍ച്ചയ്‌ക്കുളള രാസത്വരകം. 1984ല്‍ ചൈനയെ വികസനത്തിലേക്ക് നയിച്ച ഡെങ്ങിന്റെ നയങ്ങളും പരിഷ്‌ക്കാരങ്ങളും ആണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഭാരതത്തിന് അഭിനന്ദനങ്ങള്‍., റേ ഡാലിയോ പറഞ്ഞു.

Tags: bharathglobal sustainable developmentRay Dalio
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാശ്ചാത്യ മാതൃകകള്‍ പരാജയം; പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗത്തിന് ലോകം ഭാരതത്തെ പ്രതീക്ഷയോടെ കാണുന്നു: ഡോ.മോഹന്‍ ഭാഗവത്

Vicharam

ഭാരതവും അഭിമാന പദ്ധതികളും

India

പാകിസ്ഥാന്‍ മൂന്നായി വിഭജിക്കുന്ന കാലം വിദൂരമല്ല: ഭാരതത്തില്‍ ഭീകരത പടര്‍ത്തുന്നവര്‍ക്ക് ശവസംസ്‌കാരത്തിന് സ്ഥലം പോലും കാണില്ല: യോഗി ആദിത്യനാഥ്

Samskriti

ഭാരതീയ പരിതഃസ്ഥിതി ദര്‍ശനം

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies