Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇന്ത്യയിൽ ഒരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്’, വനിതാ സംവരണ ബില്‍ അവതരിപ്പിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അഞ്ജു ബോബി ജോര്‍ജ്ജ്

ന്ത്യയിൽ ഒരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസാക്കിയതിന് പ്രധാനമന്ത്രി മോദിയ്‌ക്ക് അഭിനന്ദനമറിയിച്ച് കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 09:46 pm IST
in India

ന്യൂദൽഹി: ഇന്ത്യയിൽ ഒരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസാക്കിയതിന് പ്രധാനമന്ത്രി മോദിയ്‌ക്ക് അഭിനന്ദനമറിയിച്ച് കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ്.

“സ്ത്രീകൾക്ക് നിയമ നിർമ്മാണ സഭകളിൽ കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള നീക്കത്തെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല. വനിതാ സംവരണ ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചതിൽ പ്രധാനമന്ത്രിയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനങ്ങള്‍”- പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അഞ്ജുവിന്റെ ഈ പ്രശംസ. .

“പ്രധാനമന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. വനിതകൾക്ക് പാർലമെന്‍റ് അടക്കമുളള നിയമനിർമ്മാണ സഭകളിൽ സംവരണം ഏർപ്പെടുത്തിയതിനെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല. പുതിയ പാർലമെന്റ് കാണാൻ അവസരം ലഭിച്ചു. രാജ്യത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതിന് സാക്ഷിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്”- അഞ്ജു അഭിപ്രായപ്പെട്ടു.

വനിത സംവരണ ബിൽ അവതരിപ്പിക്കുന്നത് കാണാന്‍ നടിമാരായ കങ്കണ റണാവത്ത്, ഇഷാ ഗുപ്ത, ഭൂമി പട്‌നേക്കർ, കായികതാരങ്ങളായ മേരി കോം, അഞ്ചു ബോബി ജോർജ് തുടങ്ങി ഒട്ടേറെ പ്രധാന വ്യക്തിത്വങ്ങളെ പാര്‍ലമെന്‍റിലേക്ക് കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരുന്നു.

 

Tags: PM ModiWomen Reservation billAnju Bobby George
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ, ദേശീയ പാത 66 രണ്ട് റീച്ചുകളുടെയടക്കം വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യും

India

സൈനിക സംഘർഷം കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ല; പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് വേഗത്തിൽ അറുതി വരുത്താൻ മോദിയുടെ ആഹ്വനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.