Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കി ഭാരതം; സോഷ്യല്‍ മീഡിയയില്‍ ആശംസാപ്രവാഹം

ജിജേഷ് ആര്‍. ബി. by ജിജേഷ് ആര്‍. ബി.
Sep 17, 2023, 06:02 pm IST
in Kerala, News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഭാരതം ആഘോഷപൂര്‍വ്വം കൊണ്ടാടുമ്പോള്‍.. ഇത്തവണ സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ ആശംസാ തരംഗമാണ്. ആവേശപൂര്‍വ്വം കൊണ്ടാടുകയാണ്. ആഘോഷമാക്കുകയാണ്.

ആഘോഷത്തിന്റെ ഭാഗമായി ബിജെപി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടങ്കിലും വേറിട്ടതാക്കിയിരിക്കുകയാണ് ഇത്തവണ. ബിജെപി ആരംഭിച്ച ‘എക്‌സ്പ്രസ് യുവര്‍ സേവാ ഭാവ്’ ക്യാമ്പയിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി പ്രധാന സേവകനാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് രാഷ്‌ട്രസേവനം ജീവിതവ്രതമാക്കിയ യുഗപുരുഷന് ജന്മദിനാശംസകൾ.

Posted by BJP Keralam on Saturday, September 16, 2023

‘പ്രധാനമന്ത്രി പ്രധാനസേവകനാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് രാഷ്‌ട്രസേവനം ജീവിതവ്രതമാക്കിയ യുഗപുരുഷന് ജന്മദിനാശംസകള്‍, എന്ന് കുറിച്ചുകൊണ്ടാണ് ബിജെപി കേരള ഘടകം ഫേസ്ബുക്ക് ആശംസാപ്രവാഹത്തിന് തുടക്കം കുറിച്ചത്.

ആദരണീയ ശബരിമല തന്ത്രി കണ്ഠര് രാജീവര് ബഹുമാനപെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേരുന്നു #HappyBdayModiji

Posted by BJP Keralam on Saturday, September 17, 2022

പ്രധാനമന്ത്രിക്ക് അമ്മയുടെ ആശംസകൾ #HappyBdayModiji #VishwaGuruBharat

Posted by BJP Keralam on Saturday, September 17, 2022

തുടര്‍ന്ന് ചലച്ചിത്ര ബാലതാരം ദേവനന്ദയും കൊച്ചു യൂട്യൂബറായ നക്ഷത്ര മുതല്‍ ശബരിമല തന്ത്രി കണ്ഠര് രാജീവരര്, മാതാ അമൃതാനന്ദമയി. സ്വാമി സച്ചിദാനന്ദ, ഗുരു രത്‌നം ജ്ഞാനതപസ്വി, ഡോ.ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനി, ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയും ഒപ്പം അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയും അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനിയും, ടി പി ശ്രീനിവാസൻ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവരും വീഡിയോയിലൂടെ ആശംസ പങ്കുവെച്ചു.

മലങ്കര ഓർത്തഡോക്സ്‌ സഭ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയും ഒപ്പം അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ…

Posted by BJP Keralam on Thursday, September 16, 2021

സിനിമാ മേഖലയിലെ പ്രവര്‍ത്തകരായ പ്രിയദർശൻ, ജൂഡ് ആന്റണി, ഗായിക വൈക്കം വിജയലക്ഷ്മി, ബിജു നാരായണൻ,  ടിനി ടോം, അജു വര്‍ഗീസ്,  ശരത്ദാസ്, വിവേക് ഗോപന്‍, സൂര്യ രാജേഷ്, ജാഫര്‍ ഇടുക്കി, ഉല്ലാസ് പന്തളം, നോബി മാര്‍ക്കോസ്, ഗിന്നസ് പക്രു, ശശാങ്കന്‍ തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള,  നടിമാരായ ഭാമ,  ശിവദ തുടങ്ങി നിരവധി പേരാണ് വീഡിയോയിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയ്‌ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ചലച്ചിത്ര ബാലതാരം ദേവനന്ദ#HappyBdayModiji

Posted by BJP Ernakulam on Saturday, September 16, 2023

”സെപ്റ്റംബര്‍ 17ന് ജന്മദിനം ആഘോഷിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്പൂപ്പന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍. ഒപ്പം ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു” ദേവനന്ദ പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേരുന്നു #HappyBdayModiji

Posted by BJP Keralam on Saturday, September 17, 2022

പ്രശസ്‌ത താരം ഭാമ പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേരുന്നു

പ്രശസ്‌ത താരം ഭാമ പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേരുന്നു #HappyBdayModiji

Posted by BJP Keralam on Friday, September 17, 2021

തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉണ്ണിമുകുന്ദനും ആശംസ അറിയിച്ചു. കൊച്ചിയില്‍ മോദിജി വന്നപ്പോള്‍ ഉള്ള ചിത്രമാണ് ഫേസ്ബുക്കില്‍ ആശംസയോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഇരുപതാം വയസിലാണ് മോദിയുടെ രാഷ്‌ട്രീയ പ്രവേശം. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതല്‍ ഗുരുതരമായ വിമർശനങ്ങളും ആരോപണങ്ങളും പല ഘട്ടങ്ങളിലായി മോദിക്ക് നേരെ ഉയർന്നിട്ടുണ്ട്. 2014ൽ അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ കൂടുതൽ സീറ്റുകൾ നേടി രണ്ടാം തവണയും പ്രധാനമന്ത്രി കസേരയില്‍. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മൂന്നാം തവണയും അദ്ദേഹം ആ പദവിയിലെത്തും  എന്ന ആത്മവിശ്വാസത്തിലാണ് ഭാരത ജനത.

 

Tags: indiaSocial MediaPrime Minister's birthdayBjp Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Article

മാറാനിതാണ് നേരം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.