Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കരുവന്നൂര്‍ തട്ടിപ്പ്: പി.കെ. ബിജുവും പ്രതിക്കൂട്ടിലേക്ക്‌

ബിജുവിനെയും ഷാജനെയും അന്വേഷണ കമ്മിഷനായി നിയമിച്ചുള്ള രേഖ പുറത്തുവന്നു

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 13, 2023, 08:18 am IST
in News

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പില്‍ എ.സി. മൊയ്തീനു പിന്നാലെ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി.കെ. ബിജുവും പ്രതിക്കൂട്ടിലേക്ക്. കരുവന്നൂരില്‍ തട്ടിപ്പു നടത്തിയവരില്‍ നിന്ന് ബിജു അഞ്ചു കോടി രൂപ കൈപ്പറ്റിയെന്ന വിവരത്തിനു ശേഷം ബാങ്കിലെ തട്ടിപ്പുകള്‍ മറച്ചുവയ്‌ക്കാന്‍ കൂട്ടുനിന്നെന്ന തെളിവും പുറത്തുവന്നു. കരുവന്നൂരിലെ തട്ടിപ്പു സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അംഗമായിരുന്നു പി.കെ. ബിജു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജനായിരുന്നു മറ്റൊരംഗം.
തട്ടിപ്പുകാര്‍ക്ക് ബിജുവും ഷാജനും ചേര്‍ന്ന് ക്ലീന്‍ ചിറ്റ് നല്കി. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ ബാങ്ക് അടച്ചുപൂട്ടുകയും നിക്ഷേപകര്‍ വഴിയാധാരമാകുകയും ചെയ്തു. ഒടുവില്‍ ക്രൈംബ്രാഞ്ചും ഇ ഡിയും അന്വേഷണം തുടങ്ങിയതോടെയാണ് ബാങ്ക് ഡയറക്ടര്‍മാരായ പ്രാദേശിക നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്.
കരുവന്നൂര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ബിജു കഴിഞ്ഞ ദിവസങ്ങളില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ബിജുവിനെയും പി.കെ. ഷാജനെയും അന്വേഷണ കമ്മിഷനായി നിയമിച്ചുള്ള പാര്‍ട്ടി രേഖ ഇന്നലെ പുറത്തുവന്നു. ഇതോടെ ബിജു പറഞ്ഞത് കള്ളമെന്നു തെളിയുകയാണ്.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 25 കോടിയോളം തട്ടിയെടുത്തെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ പി.സതീഷ് കുമാര്‍ അഞ്ചു കോടി ബിജുവിന് കൈമാറിയെന്ന് മൊഴി നല്കിയിട്ടുണ്ട്. രണ്ടു കോടിയും മൂന്നു കോടിയുമായി രണ്ടു പ്രാവശ്യമായാണ് തുക കൈമാറിയതെന്നാണ് സതീഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.
പി.കെ. ബിജുവിന് ഇ ഡി ഉടന്‍ നോട്ടീസ് അയയ്‌ക്കും. സതീഷ് കുമാറിന്റെ മൊഴിക്കു പുറമേ സാമ്പത്തിക ഇടപാടു തെളിയിക്കുന്ന ഫോണിലെ ശബ്ദരേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. മൂന്നു കോടി രൂപ കൈമാറിയതിന് സാക്ഷികളുണ്ടെന്നും ഇ ഡി പറയുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
അന്വേഷണ കമ്മിഷനിലെ അംഗം പി.കെ. ഷാജന്റെ അടുത്തയാളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്ത തൃശ്ശൂര്‍ നഗരസഭ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട. സതീഷ് കുമാറില്‍ നിന്ന് ഇയാളും പണം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. പി.കെ. ഷാജനു വേണ്ടിയാണോ പണം കൈപ്പറ്റിയതെന്നും ഇ ഡി അന്വേഷിക്കുന്നു.

Tags: Karuvannur Bank fraudA.C. MoideenP.K.Biju Mp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പത്തായമുള്ള വീട്ടില്‍ പറയും കാണും

Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡിയേക്കാൾ മുൻപേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കുറ്റപത്രം എവിടെയെന്ന് ചോദ്യം

Kerala

കരുവന്നൂർ ബാങ്ക് അഴിമതി: സിപിഐ എമ്മിനെ പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം, സിപിഎം നേതാക്കളും പ്രതി പട്ടികയിൽ

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിമാരും പാർട്ടിയും പ്രതികൾ, അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇഡി

Kerala

മുതിർന്ന സിപിഎം നേതാക്കൾ പ്രതികളായുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ഇന്ന് കുറ്റപത്രം സമർപ്പിക്കും

പുതിയ വാര്‍ത്തകള്‍

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.