Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂര്‍വ സൈനികസേവാ പരിഷത്ത് സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 10:28 pm IST
in Kerala, News

പാലക്കാട്: അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് (കേരള ഘടകം) 12 ാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 24ന് പാലക്കാട്ട് നടക്കും. ഇതോടനുബന്ധിച്ച് വിപു
ലമായ സ്വാഗതസംഘം രൂപീകരിച്ചു.

പാലക്കാട് ബിഎംഎസ് ഹാളില്‍ നടന്ന ചടങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീധര്‍ ഗോപാലിന്റെ അധ്യക്ഷതയില്‍ റിട്ട. റിയര്‍ അഡ്മിറല്‍ കെ.എം. നായര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍ സ്വാഗതവും, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ മുഖ്യ ഭാഷണവും നടത്തി. സംസ്ഥാന എക്‌സി. അംഗം റിട്ട. കേണല്‍ എം. അച്ചുതന്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന്‍, സൈന്യ മാതൃശക്തി സംസ്ഥാന ഉപാധ്യക്ഷ ജയ അച്ചുതന്‍, കൊങ്കണ്‍ റെയില്‍വെ റിട്ട. ജനറല്‍ മാനേജര്‍ പി. ബാലകൃഷ്ണന്‍, പാലക്കാട് താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് റിട്ട. സുബേദാര്‍ മേജര്‍ കെ. പ്രസാദ് എന്നിവരും സംസാരിച്ചു.

സ്വാഗതസംഘം ചെയര്‍മാനായി റിട്ട. കൊങ്കണ്‍ റെയില്‍വെ ജിഎം പി. ബാലകൃഷ്ണന്‍, വൈസ് ചെയര്‍മാനായി അഡ്വ. വേണുഗോപാല്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, അനിതാ, പാലാട്ട് മോഹന്‍ദാസ് എന്നിവരും കണ്‍വീനറായി റിട്ട. കേണല്‍ എം. അച്ചുതന്‍, ജോ. കണ്‍വീനര്‍മാരായി ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍, ആര്‍എസ്എസ് പാലക്കാട് വിഭാഗ് സഹകാര്യവാഹ് സുധീര്‍, മുഖ്യ സംയാജകനായി പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മുരളീധരന്‍ എറക്കാട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ ഉപസമിതികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു.

മുഖ്യ രക്ഷാധികാരികള്‍: റിട്ട. മേജര്‍ ജനറല്‍ ഡോ. ഗോപിനാഥന്‍ നായര്‍ (സംസ്ഥാന മുഖ്യ രക്ഷാധികാരി), റിട്ട. മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ (സംസ്ഥാന പ്രസിഡന്റ്), റിട്ട. റിയര്‍ അഡ്മിറല്‍ കെ.എം. നായര്‍, (ചെയര്‍മാന്‍, ഡിഎസ്ഒഐ, പാലക്കാട് ജില്ല), പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം.
രക്ഷാധികാരികളായി വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, മുരളീധര ഗോപാല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, നിയുക്ത ദേശീയ സെക്രട്ടറി), വേലായുധന്‍ കളരിക്കല്‍ (ദക്ഷിണ്‍ ക്ഷേത്രീയ പ്രഭാരി), മധു വട്ടവിള (സംസ്ഥാന വര്‍ക്കിങ് പ്രസി.), പി. ആര്‍. രാജന്‍, ആര്‍. സഞ്ജയന്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്) എന്നിവരെയും ചുമതലപ്പെടുത്തി.

പാലക്കാട്ട് നടന്ന എബിപിഎസ്എസ്പി സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

 

Tags: PalakkadState Conference of Ex-Servicemen Parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

Kerala

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

Kerala

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

Kerala

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.