Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഗസ്ത്യ ബാലാശ്രമത്തിന്റെ പുതിയ മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 07:41 pm IST
in Thiruvananthapuram, Local News
അഗസ്ത്യ ബാലാശ്രമത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നിര്‍വഹിക്കുന്നു. പങ്കജകസ്തൂരി എംഡി ഡോ. എന്‍. ഹരീന്ദ്രന്‍ നായര്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം എ.ആര്‍. മോഹനന്‍ എന്നിവര്‍ സമീപം

അഗസ്ത്യ ബാലാശ്രമത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നിര്‍വഹിക്കുന്നു. പങ്കജകസ്തൂരി എംഡി ഡോ. എന്‍. ഹരീന്ദ്രന്‍ നായര്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം എ.ആര്‍. മോഹനന്‍ എന്നിവര്‍ സമീപം

മാറനല്ലൂര്‍: അഗസ്ത്യ വനമേഖലയിലെ ആണ്‍കുട്ടികള്‍ക്ക് ദിശാബോധവും വിദ്യാഭ്യാസവും നല്‍കുന്നതിന് കാട്ടാക്കടയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ബാലാശ്രമത്തിന് പുതിയ മന്ദിരം ഒരുങ്ങുന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അഗസ്ത്യ ബാലാശ്രമത്തിന്റെ പുതിയ മന്ദിരത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു. ദശാബ്ദങ്ങളായി ആഗ്രഹിച്ച വളര്‍ച്ചയുടെ പാതയിലാണ് ഇന്ന് ഭാരതമെന്നും അനുയോജ്യരായവരുടെ കൈകളിലേക്ക് ഭാരതത്തിന്റെ ഭരണചക്രം എത്തിയെന്നും ബ്രഹ്മപാദാനന്ദ സരസ്വതി പറഞ്ഞു.
പങ്കജകസ്തൂരി ഗ്രൂപ്പ് എംഡി ഡോ. എന്‍. ഹരീന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം എ.ആര്‍. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സംഘചാലക് പ്രൊഫ. കെ. അരവിന്ദാക്ഷന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, അര്‍ജുന്‍ അസോസിയേറ്റ്‌സ് മേധാവി ബി. അര്‍ജുനന്‍, ബാലാശ്രമം സെക്രട്ടറി ആര്‍. ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പതിനൊന്ന് വര്‍ഷമായി അഗസ്ത്യ സേവാസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലാശ്രമത്തില്‍ വനവാസി മേഖലയിലെ നിര്‍ധനരായ 18 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്. അന്‍പത് കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളോടെ 6000 ചതുരശ്ര അടിയില്‍ ഇരുനിലകളിലായാണ് പുതിയ മന്ദിരം ഒരുങ്ങുന്നത്.

 

 

Tags: Agastya BalashramFoundation stoneSreeramadada ashramSwami Brahmapadananda Saraswathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

അമ്മ എന്നത് മഹത്തായ സങ്കല്പം; ശിവദം മുത്തശ്ശന്‍ വീടിന് ശിലാസ്ഥാപനം നടത്തി ഗവര്‍ണര്‍ ആനന്ദബോസ്

India

ഏക്കർ കണക്കിന് ഭൂമി, മൂന്ന് ലക്ഷം ആളുകൾ, 60,000 പാക്കറ്റ് ഷാഹി ബിരിയാണി… ഹുമയൂൺ കബീർ ഇന്ന് ബാബറി മസ്ജിദിന് തറക്കല്ലിടാൻ പോകുന്നു

Kerala

അസഹിഷ്ണുത ഉച്ചഘട്ടത്തിൽ! കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകം തകർത്ത് പുഷ്പചക്രം വെച്ച് സാമൂഹിക വിരുദ്ധർ

India

അരുണാചലിൽ 5,100 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

Kerala

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.