Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി20 ഉച്ചകോടിയില്‍ ആഗോള ജൈവഇന്ധന സഖ്യം രൂപീകരിച്ചത് മോദിയുടെ വിജയം; 19 രാജ്യങ്ങളും ലോകബാങ്കുള്‍പ്പെടെ 12 സംഘടനകളും അംഗങ്ങള്‍

സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം ഉറപ്പാക്കുന്ന ജൈവ ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി ജൈവ ഇന്ധന സഖ്യം രൂപീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 11:55 pm IST
inIndia

ന്യൂദല്‍ഹി: സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം ഉറപ്പാക്കുന്ന ജൈവ ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി ജൈവ ഇന്ധന സഖ്യം രൂപീകരിച്ചു. യുഎസ്, ബ്രസീല്‍, ഇന്ത്യ എന്നിവരാണ് സഖ്യത്തിന്റെ സ്ഥാപിത അംഗങ്ങള്‍. എഥനോള്‍ എന്ന ജൈവ ഇന്ധനം 85 ശതമാനവും ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളാണ് യുഎസ്, ഇന്ത്യ, ബ്രസീല്‍ എന്നിവ. എഥനോളിന്റെ 81 ശതമാനം ഉപഭോഗം നടത്തുന്നവരും ഈ രാജ്യങ്ങള്‍ തന്നെ.

മൃഗങ്ങളില്‍ നിന്നും സസ്യങ്ങളില്‍ നിന്നും ഉള്‍പ്പെടെ വിവിധ രീതികളില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവഇന്ധനത്തിന്റെ ആഗോള വ്യാപാരം മെച്ചപ്പെടുത്തുക, അത് വഴി കാര്‍ബണ്‍ ബഹിര്‍ഗമനം സീറോ ആക്കുന്നതിനുള്ള ആഗോളശ്രമങ്ങള്‍ക്ക് പിന്തുണ നല്കുക എന്നിവയെല്ലാം ഈ ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ ദൗത്യങ്ങളായിരിക്കും.

ജി20 രാഷ്‌ട്രങ്ങളും ജി20യില്‍ അംഗങ്ങളല്ലാത്ത രാഷ്‌ട്രങ്ങളും 12 അന്താരാഷ്‌ട്ര സംഘടനകളും അംഗങ്ങളായി. അര്‍ജന്‍റീന, കാനഡ, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, സിംഗപ്പൂര‍്, മൗറീഷ്യസ്, യുഎഇ എന്നീ ജി20 യില്‍ ക്ഷണിതാക്കളായ രാജ്യങ്ങളും അംഗങ്ങളാണ്.

ലോകബാങ്ക്, എഡിബി, വേള്‍ഡ് ഇക്കണോമിക് ഫോറം തുടങ്ങി 12 അന്താരാഷ്‌ട്ര സംഘടനകളും അംഗങ്ങളായതും മോദിയുടെ നീക്കത്തിന്റെ വിജയമായി.

ഇന്ത്യയില്‍ കരിമ്പില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന എഥനോളിനെ ജൈവ ഇന്ധനമായി ഉപയോഗിക്കുക വഴി കര്‍ഷകര്‍ക്ക് കൂടി സാമ്പത്തിക നേട്ടമുണ്ടാക്കുന്ന പദ്ധതിയില്‍ മോദി കൂടുതല്‍ വ്യാപൃതനാണ്. വാഹനങ്ങളില്‍ ഉള്‍പ്പെടെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരാമവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയില്‍ ഇന്ത്യയില്‍ നടക്കുകയാണ്. ഇത് സാധ്യമായാല്‍ ജൈവ ഇന്ധനമേഖലയിലെ ഇന്ത്യയുടെ വലിയ സാന്നിധ്യം അത് ഉറപ്പാക്കും.

Tags: G20PMModiG20SummitG20meetingG20BharatG20summitDelhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.