Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

അലംഭാവം കാണിച്ച് ആഭ്യന്തര വകുപ്പ്:  പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷന്‍ ചുവപ്പു നാടയില്‍

നിര്‍മ്മാണം വൈകിയാല്‍ തുക മറ്റ് പ്രവര്‍ത്തനങ്ങള്‍ നല്‍കുമെന്ന് എംഎല്‍എ സി സി മുകുന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 05:42 pm IST
inLocal News, Thrissur

കാഞ്ഞാണി: പെരിങ്ങോട്ടുകരയിലെ പുതിയ പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണം എങ്ങുമെത്താതെ അനന്തമായി നീണ്ടു പോകുന്നു. 2020-21 ബജറ്റില്‍ സ്റ്റേഷന്‍ പണിയാന്‍ രണ്ടര കോടി രൂപ അനുവദിച്ചിട്ടും ആഭ്യന്തര വകുപ്പ്, റവന്യൂ വകുപ്പിനോട് സ്ഥലം വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കാന്‍ തയ്യാറാകാത്തതാണ് സ്റ്റേഷന്‍ നിര്‍മാണം വൈകാന്‍ കാരണം. ആഭ്യന്തര വകുപ്പ് ഇനിയും വൈകിപ്പിച്ചാല്‍ സ്റ്റേഷന്‍ പണിയാന്‍ അനുവദിച്ച തുക മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് സി.സി. മുകുന്ദന്‍ എംഎല്‍എ വ്യക്തമാക്കി.
രണ്ടര കോടി രൂപ ചിലവില്‍ പെരിങ്ങോട്ടുകരയില്‍ സ്റ്റേഷന്‍ കെട്ടിടം പണിയാന്‍ ഒരുവര്‍ഷം മുന്‍പ് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയെങ്കിലും എസ്പി ഓഫീസില്‍ നിന്നും കളക്ടര്‍ക്ക് അപേക്ഷ നല്‍കാന്‍ ഇതുവരെ തയ്യാറാകാത്തതാണ് നിര്‍മാണം ആരംഭിക്കാന്‍ വിലങ്ങു തടിയായതെന്നാണ് ആരോപണം. പോലീസിലെ ഉന്നതരുടെ അലംഭാവമാണ് ഇതിന് കാരണമായി പറയുന്നത്.
അന്തിക്കാട് പോലീസിന് ക്രമസമാധാന പാലനം കൈപ്പിടിയില്‍ ഒതുങ്ങാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ അടക്കം അന്തിക്കാട് സ്റ്റേഷന്‍ വിഭജിച്ച് ചാഴൂര്‍, താന്ന്യം മേഖലകള്‍ക്കായി പുതിയ പോലീസ് സ്റ്റേഷന്‍ വേണമെന്ന് തീരുമാനിക്കുന്നത്. അരിമ്പൂര്‍, മണലൂര്‍, അന്തിക്കാട്, ചാഴൂര്‍, താന്ന്യം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളിലേക്ക് ഒരേ സമയം കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ ഓടിയെത്താനാകാതെ അന്തിക്കാട് പോലീസും ബുദ്ധിമുട്ടും.
പെരിങ്ങോട്ടുകരയിലെ പോലീസ് ഔട്ട് പോസ്റ്റ് നില്‍ക്കുന്ന അരയേക്കറോളം സ്ഥലമാണ് നിര്‍ദിഷ്ട പോലീസ് സ്റ്റേഷന്‍ പണിയാന്‍ കണ്ടെത്തിയത്. സ്റ്റേഷന്‍ പണിയാന്‍ ഉദ്ദേശിക്കുന്നത് റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ്. ഈ ഭൂമി സ്റ്റേഷന്‍ പണിയാന്‍ വിട്ടു കിട്ടണമെങ്കില്‍ എസ്പിയുടെ ഓഫിസില്‍ നിന്ന് റവന്യു വകുപ്പ് അധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ കിട്ടിയാല്‍ ഉടന്‍ അനുമതിയും സ്റ്റേഷന്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്യാം.
എന്നാല്‍ ഒരു വര്‍ഷമായിട്ടും അപേക്ഷ നല്‍കാന്‍ എസ്പി ഓഫീസില്‍ നിന്ന് തയ്യാറാകാത്തതോടെ എംഎല്‍എ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സംസ്ഥാനത്തെ നാലാമത്തെ സ്റ്റേഷനായി നിര്‍മ്മിക്കാന്‍ അനുമതി കിട്ടിയിട്ടുണ്ടെങ്കിലും പോലീസിലെ ഉന്നതരുടെ നിരുത്തരവാദപരമായ സമീപനമാണ് പ്രശ്‌നങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായില്ലെങ്കില്‍ നിര്‍മ്മാണത്തിനനുവദിച്ചു കിടക്കുന്ന സംഖ്യ മറ്റു വികസന കാര്യങ്ങള്‍ക്കായി മാറ്റി ചിലവഴിക്കുമെന്ന് അറിയിച്ച് സി.സി. മുകുന്ദന്‍ എംഎല്‍എ രംഗത്തെത്തിയത്.

Tags: ThrissurPeringottukaraHome departmentPolice Station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയുളള സര്‍ക്കുലര്‍ പിന്‍വലിച്ചു, എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നല്‍കിയത് വിവാദമായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.