Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഇ ഡി അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 8, 2023, 08:30 am IST
inKerala, News

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ ഡി അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്. സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അനൂപ് ഡേവിസ് കാടയെയും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷനെയും ഇന്നലെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പലിശ ഇടപാടുകാരനും സിപിഎം നേതാക്കളുടെ ബിനാമിയുമായ പി. സതീഷ്‌കുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് ഇവരെ വിളിപ്പിച്ചത്. സിപിഎം നേതാക്കളുടെ ബിനാമി ഇടപാടില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.
ചുരുങ്ങിയ കാലം കൊണ്ട് നേതൃപദവിയിലേക്കുയര്‍ന്ന അനൂപ് ഡേവിസ് കാട തൃശൂര്‍ നഗരത്തിലെ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു പിന്നിലുണ്ട്. ഈയിടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിലെ പ്രതിയെ നാടുവിടാന്‍ സഹായിച്ചെന്ന ആരോപണത്തിലും ഇയാള്‍ അന്വേഷണം നേരിടുന്നു. വന്‍തുക വാങ്ങി ചില പോലീസുകാരുടെ സഹയത്തോടെ പ്രതിയെ രാജ്യം വിടാന്‍ സഹായിച്ചെന്നാണ് വ്യക്തമായിട്ടുള്ളത്.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിച്ചെടുത്ത പണത്തിന്റെ പങ്ക് സതീഷ്‌കുമാറിന്റെ കൈയില്‍ നിന്ന് അനൂപിന്റെയും അരവിന്ദാക്ഷന്റെയും പക്കലെത്തിയിട്ടുണ്ടെന്നാണ് നിഗമനം. നേരത്തേ മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റുമായിരുന്ന അരവിന്ദാക്ഷന്‍ രണ്ടു ടേമായി വടക്കാഞ്ചേരി നഗരസഭയില്‍ കൗണ്‍സിലറും ഇപ്പോള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണ്. എ.സി. മൊയ്തീന്റെ അടുത്തയാളായാണ് അരവിന്ദാക്ഷന്‍ വടക്കാഞ്ചേരി മേഖലയില്‍ അറിയപ്പെടുന്നത്. ഇവരെ കൂടാതെ വടക്കാഞ്ചേരിയിലെ സിപിഎം പ്രവര്‍ത്തകനായ മധു, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജേഷ് എന്നിവരെയും ഇന്നലെ ചോദ്യം ചെയ്തു.
വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലെത്തുമെന്നാണ് വിവരം. സിപിഎം പോഷക സംഘടനയുടെ സംസ്ഥാന നേതാവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവിന്റെ അടുപ്പക്കാരനുമായ ആള്‍ ഇ ഡിയുടെ നിരീക്ഷണത്തിലാണ്. അടുത്ത കാലത്തായി കോടികള്‍ ചെലവഴിച്ച് ഇയാള്‍ തൃശൂര്‍ നഗരത്തില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ചില ക്വാറി ഉടമകളുമായി ഉണ്ടായിരുന്ന ബന്ധവും ഇ ഡിയുടെ നിരീക്ഷണത്തിലാണ്. ഒരു ക്വാറി ഉടമയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

Tags: EDKaruvannur Cooperative Bank ScamCPM leadersThrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.