Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തമിഴ് ജവാൻ കാണണമെന്ന് ലോകേഷിനോട് ഷാറൂഖ്,ഷാരൂഖ് ഖാനോട് ആഗ്രഹം തുറന്നു പറഞ്ഞ് ലോകേഷ് കനകരാജും.

ജവാൻ വമ്പൻ വിജയമാകട്ടേ എന്ന് ആശംസിക്കുന്നുവെന്ന് ആയിരുന്നു നായകൻ ഷാരൂഖ് ഖാനെയും അറ്റ്‍ലിയെയും അനിരുദ്ധ് രവിചന്ദറിനെയും നയൻതാരയെയും വിജയ് സേതുപതിയെയും ടാഗ് ചെയ്‍ത് ലോകേഷ് കനകരാജ് എഴുതിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 03:36 pm IST
in Entertainment

ജവാൻ വമ്പൻ വിജയമാകട്ടേ എന്ന് ആശംസിക്കുന്നുവെന്ന് ആയിരുന്നു നായകൻ ഷാരൂഖ് ഖാനെയും അറ്റ്‍ലിയെയും അനിരുദ്ധ് രവിചന്ദറിനെയും നയൻതാരയെയും വിജയ് സേതുപതിയെയും ടാഗ് ചെയ്‍ത് ലോകേഷ് കനകരാജ് എഴുതിയത്. പിന്നാലെ നന്ദി പറഞ്ഞ് ഷാരൂഖും രംഗത്ത് എത്തി. ദയവായി താങ്കള്‍ സിനിമ കാണാൻ കുറച്ച് സമയം കണ്ടെത്തണം. തമിഴില്‍ ജവാൻ കാണണമെന്നും ലോകേഷിനോട് താരം അഭ്യര്‍ഥിച്ചു. എന്നിട്ട് എന്നോട് അഭിപ്രായം പറയണം. താങ്കളുടെ ലിയോയ്‍ക്ക് എന്റെ സ്‍നേഹം അറിയിക്കുന്നു എന്നും ഷാരൂഖ് വ്യക്തമാക്കി. താങ്കള്‍ എല്ലാം മികച്ചതാക്കിയിട്ടുണ്ടാകും എന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു തമിഴ് പതിപ്പില്‍ അഭിപ്രായം പറയാൻ നിര്‍ദ്ദേശിച്ചതിന് ലോകേഷ് കനകരാജിന്റെ മറുപടി. മാത്രവുമല്ല ലിയോ താങ്കള്‍ക്കൊപ്പം കാണാൻ താൻ ആഗ്രഹിക്കുന്നു. അക്കാര്യത്തില്‍ താങ്കള്‍ എന്തു പറയുന്നുവെന്ന് ചോദിക്കുകയും ചെയ്യുന്നു ലോകേഷ് കനകരാജ്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജവാൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല താരങ്ങള്‍ വരെ ചിത്രം കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. സംവിധായകൻ ലോകേഷ് കനകരാജും ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. അതിനുള്ള ഷാരൂഖ് ഖാന്റെ മറുപടിയും സംവിധായകൻ തിരിച്ച് പ്രതികരിച്ചതുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

I’m sure you all got it right very much @iamsrk sir, have already planned to watch #Jawan ❤️

Once #Leo releases would love to watch it with you and know your thoughts on it too 🤗 https://t.co/94JavWAejL

— Lokesh Kanagaraj (@Dir_Lokesh) September 6, 2023

ജവാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് ജവാൻ എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാനെ നായകനാക്കിയും അറ്റ്‍ലി തന്റെ കഴിവ് തെളിയിച്ചിരിക്കുന്നുവെന്ന് ജവാൻ കണ്ട പ്രേക്ഷകര്‍ പ്രതികരിക്കുന്നു. നയൻതാരയുടെ പ്രകടനവം പ്രശംസ നേടുന്നു. പതിവുപോലെ വിജയ് സേതുപതി വില്ലൻ കഥാപാത്രം ഭംഗിയാക്കിയിരിക്കുന്നു.

Tags: Sharukh Khanvijay sethupatiLokesh KnagarajNyanthara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

Entertainment

ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് നീക്കിയത് അഞ്ച് ബ്ലോക്ബസ്റ്ററുകളിൽ നിന്ന്, അതും വിശദീകരണമില്ലാതെ

India

‘ മുസ്ലീങ്ങൾ വിചാരിച്ചാൽ ഒരു മിനിറ്റിനുള്ളിൽ രാജ്യത്ത് കലാപം ഉണ്ടാകും ‘ ; മൗലാന സാജിദ് റാഷിദി

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Bollywood

വൈറലായി ഷാരൂഖ് ഖാന്റെ മാർക്ക് ഷീറ്റ് ; സാമ്പത്തിക ശാസ്ത്രത്തിൽ 92 മാർക്ക് നേടിയ കിംഗ് ഖാൻ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ഒന്നാമതെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.