Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ജവാന്‍ റിലീസ് വ്യാഴാഴ്ച; തിരുപ്പതി ദര്‍ശനം നടത്തി കിംഗ് ഖാനും നയന്‍സും വിഗ്‌നേഷും

ഓഡിയോ ലോഞ്ചിന് മുന്നോടിയായി കനത്ത സുരക്ഷയില്‍ ഷാരൂഖ് ഖാന്‍ ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 07:50 pm IST
in Bollywood

പുതിയ ചിത്രം ജവാന്‍ ഈ മാസം ഏഴിന് തിയേറ്ററികളിലെത്താനിരിക്കെ ഭക്തി മാര്‍ഗത്തിലാണ് കിംഗ് ഖാന്‍. ഒന്നിന് പിറകെ ഒന്നായി ക്ഷേത്രങ്ങളില്‍ എത്തി അനുഗ്രഹം തേടുകയാണ് നായകനായ ഷാരൂഖ് ഖാന്‍. ഏറ്റവും ഒടുവിലായി ചൊവ്വാഴ്ച തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് ദര്‍ശനം നടത്തിയത്. മകള്‍ സുഹാന ഖാനും ചിത്രത്തില്‍ ഒപ്പം അഭിനയിച്ച നയന്‍താരയും ക്ഷേത്ര ദര്‍ശനത്തിന് കിംഗ് ഖാനൊപ്പം ഉണ്ടായിരുന്നു.ഇതിന് പുറമെ നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും കൂടെ ഉണ്ടായിരുന്നു

തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തുന്ന ഷാരൂഖിന്റെ ഫോട്ടോകളും വീഡിയോകളും ചൊവ്വാഴ്ച രാവിലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് വൈറലായി. ക്രീം മുണ്ടും ചെറിയ കുര്‍ത്തയും സ്വര്‍ണ ബോര്‍ഡറുള്ള മേല്‍മുണ്ടും ധരിച്ചാണ് ഷാരൂഖ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയത്.

വെള്ള സല്‍വാര്‍ കമീസ് ധരിച്ച സുഹാന ഖാന്‍ ഷാരൂഖിന്റെ കൈപിടിച്ചു നടക്കുകയായിരുന്നു. നയന്‍താരയും വിഘ്‌നേഷും തൂവെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.ക്ഷേത്രത്തിന് പുറത്ത് താരങ്ങളെ കാണാന്‍ തടിച്ചു കൂടിയ ആരാധകരെ ഫ്‌ളൈയിംഗ് കിസ് നല്‍കിയും കൈവീശിയും നടന്‍ അഭിവാദ്യം ചെയ്തു.

കഴിഞ്ഞ മാസം, ചെന്നൈയില്‍ ജവാന്റെ ഓഡിയോ ലോഞ്ചിന് മുന്നോടിയായി കനത്ത സുരക്ഷയില്‍ ഷാരൂഖ് ഖാന്‍ ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പഠാന്‍ റിലീസിന് മുമ്പും താരം വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.

ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പഠാന് ശേഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍. പഠാന്‍ റിലീസിന് മുമ്പ് മാധ്യമങ്ങളെ അഭിമുഖീകരിക്കാതിരുന്ന ഷാരൂഖ് ജവാന്റെ പ്രമോഷന്‍ തിരക്കിലാണ്.

കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍ നടന്ന ജവാന്റെ ഓഡിയോ ലോഞ്ചിലും പ്രീ-റിലീസ് ഇവന്റിലും പങ്കെടുത്ത ശേഷം, ഓഗസ്റ്റ് 31 ന് ബുര്‍ജ് ഖലീഫയില്‍ ജവാന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കിംഗ് ഖാന്‍ ദുബായില്‍ എത്തിയിരുന്നു.

ആറ്റ്ലി സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ജവാനില്‍ നയന്‍താര, വിജയ് സേതുപതി, സന്യ മല്‍ഹോത്ര, പ്രിയാമണി, സുനില്‍ ഗ്രോവര്‍, യോഗി ബാബു, റിധി ഡോഗ്ര എന്നിവരും അഭിനയിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 2ഡി ഐമാക്‌സ് ഫോര്‍മാറ്റില്‍ കാണാന്‍ കഴിയും.

#WATCH | Andhra Pradesh: Actor Shah Rukh Khan, his daughter Suhana Khan and actress Nayanthara offered prayers at Sri Venkateshwara Swamy in Tirupati pic.twitter.com/KuN34HPfiv

— ANI (@ANI) September 5, 2023

Tags: burj khalifavaishno devi templeNayantharaSharukh Khanjawanatleetiruppathi templeking khanvignesh sivansuhana khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എഐ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എങ്ങിനെയാണ് യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തത് എന്നാണ്. താഴെ ഇറാനെതിരെ മിസൈലുകള്‍ അയയ്ക്കുന്ന താഡ്, പേട്രിയറ്റ്, പാന്‍റസിര്‍ എന്നീ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാണാം. കൂറ്റന്‍ കെട്ടിടമായി ചിത്രത്തില്‍ പ്രതീകാത്മകമായി കാണിച്ചിരിക്കുന്നത് യുഎഇയിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ കെട്ടിടമാണ്.
World

പാഞ്ഞടുത്ത 137 ഇറാന്‍ മിസൈലുകളില്‍ 132 എണ്ണത്തിനെയും 195 ‍ഇറാന്‍ ഡ്രോണുകളെയും യുഎഇ അടിച്ചിട്ടത് ഇങ്ങിനെ…

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

Entertainment

ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് നീക്കിയത് അഞ്ച് ബ്ലോക്ബസ്റ്ററുകളിൽ നിന്ന്, അതും വിശദീകരണമില്ലാതെ

India

‘ മുസ്ലീങ്ങൾ വിചാരിച്ചാൽ ഒരു മിനിറ്റിനുള്ളിൽ രാജ്യത്ത് കലാപം ഉണ്ടാകും ‘ ; മൗലാന സാജിദ് റാഷിദി

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.