Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരവും വൈവിധ്യവും വിദ്യാലയങ്ങളില്‍ ആഘോഷിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 10:21 pm IST
in India, Education

ന്യൂദല്‍ഹി: അധ്യാപക ദിനത്തിന്റെ പൂര്‍വസന്ധ്യയില്‍ 2023 ലെ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. കൂടിക്കാഴ്ചയില്‍ 75 പുരസ്‌കാര ജേതാക്കള്‍ പങ്കെടുത്തു.

രാജ്യത്തെ യുവമനസുകളെ പരിപോഷിപ്പിക്കുന്നതില്‍ അധ്യാപകര്‍ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മികച്ച അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ അവര്‍ക്കു വഹിക്കാന്‍ കഴിയുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. താ?ഴേത്തട്ടില്‍ നിന്നു നേട്ടങ്ങള്‍ കൊയ്തവരുടെ കഥകള്‍ കുട്ടികള്‍ക്കു മനസിലാക്കിക്കൊടുത്ത് അവരെ പ്രചോദിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അ?ദ്ദേഹം ഊന്നല്‍ നല്‍കി.

നമ്മുടെ പ്രാദേശിക പൈതൃകത്തിലും ചരിത്രത്തിലും അഭിമാനം കൊള്ളുന്നതിനെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, തങ്ങളുടെ പ്രദേശത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയുംകുറിച്ചു പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കണമെന്ന് അധ്യാപകരോട് അഭ്യര്‍ഥിച്ചു. രാജ്യത്തെ വൈവിധ്യത്തിന്റെ കരുത്ത് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ സംസ്‌കാരവും വൈവിധ്യവും വിദ്യാലയങ്ങളില്‍ ആഘോഷിക്കാന്‍ അധ്യാപകരോട് അഭ്യര്‍ഥിച്ചു.

അടുത്തിടെ ചന്ദ്രയാന്‍3ന്റെ കാര്യത്തില്‍ നേടിയ വിജയം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 21ാം നൂറ്റാണ്ടു സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നൂറ്റാണ്ടായതിനാല്‍ ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ചു വിദ്യാര്‍ഥികളില്‍ ജിജ്ഞാസ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടി. യുവാക്കളെ നൈപുണ്യമുള്ളവരാക്കി അവരെ ഭാവിയിലേക്കു സജ്ജരാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘മിഷന്‍ ലൈഫി’നെക്കുറിച്ചു പരാമര്‍ശിക്കവേ, ഉപയോഗശേഷം വലിച്ചെറിയുന്ന സംസ്‌കാരത്തിനു പകരം പുനരുപയോഗത്തിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. നിരവധി അധ്യാപകര്‍ വിദ്യാലയങ്ങളിലെ ശുചിത്വ പരിപാടികളെക്കുറിച്ചു പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ഔദ്യോഗിക ജീവിതത്തിലുടനീളം പഠിക്കാനും കഴിവുകള്‍ മെച്ചപ്പെടുത്താനും ശ്രമിക്കണമെന്നു പ്രധാനമന്ത്രി അധ്യാപകരോടു നിര്‍ദേശിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച ചില അധ്യാപകരുടെ അതുല്യസംഭാവനകളെ ആഘോഷിക്കുക എന്നതാണു ദേശീയ അധ്യാപക പുരസ്‌കാരത്തിന്റെ ഉദ്ദേശ്യം. പ്രതിബദ്ധതയിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഒപ്പം, വിദ്യാര്‍ഥികളുടെ ജീവിതം സമ്പന്നമാക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുക എന്നതും ദേശീയ അധ്യാപക പുരസ്‌കാരത്തിന്റെ ലക്ഷ്യമാണ്. സ്‌കൂള്‍ വിദ്യാഭ്യാസസാക്ഷരതാ വകുപ്പു തിരഞ്ഞെടുത്ത അധ്യാപകര്‍ക്കു പുറമെ, ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസ വകുപ്പും നൈപുണ്യ വികസന മന്ത്രാലയവും തിരഞ്ഞെടുത്ത അധ്യാപകരെക്കൂടി ഉള്‍പ്പെടുത്തി പുരസ്‌കാരത്തിന്റെ വ്യാപ്തി വിപുലീകരിച്ചു.

Tags: teachers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Kerala

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

Education

അദ്ധ്യാപകര്‍ കുട്ടികളില്‍ ഭയം നിറയ്‌ക്കരുത്, അവര്‍ സ്വതന്ത്രരായി വളരട്ടെയെന്ന് ബാലാവകാശ കമ്മിഷന്‍

Kerala

കെ-ടെറ്റ്: പരമാവധി അവസരം ഉറപ്പാക്കുമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.