Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 05:58 am IST
in Samskriti
പാലക്കാട് തൃത്താല ധര്‍മ്മഗിരി ആശ്രമത്തിലെ ഗോശാല

പാലക്കാട് തൃത്താല ധര്‍മ്മഗിരി ആശ്രമത്തിലെ ഗോശാല

പാലക്കാട്:  മനുഷ്യജന്‍മത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്ന വാര്‍ദ്ധക്യത്തെ തികച്ചും ഈശ്വരീയ – ആനന്ദ – സൗഹൃദ വഴികളിലൂടെ ആത്മീയ പൂര്‍ണ്ണമാക്കാന്‍ പാലക്കാട് – തൃത്താലയില്‍ വാനപ്രസ്ഥാശ്രമം ഒരുങ്ങുന്നു. ശിവഗിരി മഠത്തിന്റെ ശാഖാസ്ഥാപനമായ പാലക്കാട് ജില്ലയിലെ തൃത്താല മല ധര്‍മ്മഗിരി ക്ഷേത്രം & മഠത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലുമാണ് വാനപ്രസ്ഥാശ്രമം എന്ന ആശയം ഈ വരുന്ന സെപ്റ്റംബര്‍ 14 ന് പ്രാവര്‍ത്തികമാകുന്നത്.

ഭാരതീയ സംസ്കാരം നിഷ്കര്‍ശിക്കുന്ന മനുഷ്യജന്‍മത്തിന്റെ നാല് അവസ്ഥാവിശേഷണങ്ങളായ ബ്രഹ്മചര്യം, ഗ്രഹസ്ഥാശ്രമം, വാനപ്രസ്ഥം, സംന്യാസം എന്നിവയുടെ മൂന്നാമത്തെ അവസ്ഥയായ വാനപ്രസ്ഥമാണ് വാനപ്രസ്ഥാശ്രമത്തിലൂടെ സമ്പൂര്‍ണ്ണമാകുന്നത്. വാനപ്രസ്ഥത്തി ലേക്ക് കടക്കുന്ന 55 വയസ്സിന് മേല്‍ പ്രായമായ വയോജനങ്ങള്‍ക്കാണ് ആത്മീയ ഉന്നതിയും ജീവിത സുരക്ഷയും ലക്ഷ്യമാക്കിയുള്ള വാനപ്രസ്ഥാശ്രമത്തില്‍ പ്രവേശനം നല്‍കുന്നത്.

പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗുരുദേവദര്‍ശനങ്ങളുടെ പഠനം, യോഗാപരിശീലനം, കൗണ്‍സിലിംഗ് വിവിധ വിനോദോപാദികള്‍, താമസ ഭക്ഷണ സൗകര്യം, ആരോഗ്യ പരിചരണം എന്നിവ ലഭിക്കും. ഗുരുദേവന്‍ നിഷ്കര്‍ഷിച്ച സാധനാമാര്‍ഗ്ഗങ്ങളിലൂടെ വാനപ്രസ്ഥം പൂര്‍ത്തിയാക്കുന്നവരില്‍ യോഗ്യത നേടുന്നവര്‍ക്ക് സംന്യാസവും നല്‍കുന്നതാണ്. ഗുരുദേവദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാനപ്രസ്ഥാശ്രമത്തിനോട് ചേര്‍ന്ന് ശിവഗിരി മഠത്തിന്റെ ശാഖാശ്രമവും ഗോശാലയും ആയൂര്‍വേദ പരിചരണ വിഭാഗവും പ്രവര്‍ത്തിക്കുന്നു.

ധര്‍മ്മഗിരി ആശ്രമത്തിന്റെ വികസന പരിപാടികളുടെ ഭാഗമായി നിര്‍മ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ശിവഗിരി മഠം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ സെപ്റ്റംബര്‍ 14 ന്  നിര്‍വ്വഹിക്കും. വിവരങ്ങള്‍ക്ക് : സ്വാമി ജ്ഞാനതീര്‍ത്ഥ – 9846631492.

 

Tags: sivagiriSamskrithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.