Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ കേരളത്തെ എല്ലാ മേഖലയിലും തകര്‍ത്തു: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 02:08 am IST
in Kerala, News

കോട്ടയം: പിണറായി സര്‍ക്കാര്‍ വ്യവസായം, കൃഷി, ആരോഗ്യം തുടങ്ങി കേരളത്തിന്റെ എല്ലാ മേഖലകളെയും തകര്‍ത്തുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. മദ്യ വ്യവസായം മാത്രമാണ് കേരളത്തില്‍ ലാഭത്തിലുള്ളതെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
സപ്ലൈകോയെ ഓണത്തിന് സര്‍ക്കാര്‍ സഹായിച്ചിരുന്നെങ്കില്‍ പാവപ്പെട്ടവരുടെ കുടിലില്‍ അടുപ്പെരിയുമായിരുന്നു. ഓണം വറുതിയിലാക്കിയതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. പൊതുവിതരണ കേന്ദ്രങ്ങളെ സര്‍ക്കാര്‍ തകര്‍ത്തു. സ്വകാര്യമരുന്ന് കമ്പനികളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നത് കൊണ്ടാണ് 1,100 കോടി രൂപ മലയാളികള്‍ക്ക് ഓരോ വര്‍ഷവും നഷ്ടപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിലെ മരുന്ന് ലോബികളെ പിണറായി വിജയന്‍ സര്‍ക്കാര്‍ സഹായിക്കുകയാണ്. അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മരുന്നിന്റെ പേരില്‍ കമ്മിഷന്‍ അടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ശോഭ പറഞ്ഞു.
കശുവണ്ടി വ്യവസായം പോലെയുള്ള പരമ്പരാഗത വ്യവസായങ്ങളൊക്കെ കേരളത്തില്‍ തകര്‍ന്നു കഴിഞ്ഞു. കേരളത്തെ തകര്‍ത്തതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസാണോ സിപിഎമ്മാണോയെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ. യുവാക്കള്‍ക്ക് കേരളം വിട്ട് പോവേണ്ടി വന്നതിലും നാടിന്റെ വികസനമുരടിപ്പിലും ഇരുകൂട്ടര്‍ക്കും തുല്ല്യപങ്കാണുള്ളത്. പിണറായി വിജയന്‍ മക്കള്‍ക്ക് വേണ്ടി അഴിമതി നടത്തുകയാണ്. വീണാ വിജയനെ ന്യായീകരിക്കുന്ന പണിയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുള്ളത്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും സാധിക്കാത്ത സാഹചര്യമാണുള്ളത്. നെല്‍കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിച്ചതിന് നടന്‍ ജയസൂര്യയെ മന്ത്രിമാര്‍ പോലും വളഞ്ഞിട്ടാക്രമിക്കുകയാണ്.
പാലക്കാടും കുട്ടനാടുമുള്ള ആയിരക്കണക്കിന് കര്‍ഷകരുടെ പക്കല്‍ നിന്നും നെല്ല് വാങ്ങിയിട്ട് പണം നല്കാതെ പറ്റിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നെല്‍കര്‍ഷകര്‍ക്ക് നല്കാന്‍ പണമില്ലെങ്കിലും മുഖ്യമന്ത്രി ലക്ഷങ്ങള്‍ പൊടിച്ച് ഹെലികോപ്റ്ററില്‍ പറക്കുകയാണ്. ഇത് ചൂണ്ടിക്കാണിച്ചതാണ് ജയസൂര്യ ചെയ്ത കുറ്റം. യുഡിഎഫും എല്‍ഡിഎഫും പരസ്പരം അഡ്ജസ്റ്റ്‌മെന്റ് ചെയ്യുകയാണെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അകലകുന്നം പഞ്ചായത്തില്‍ ഗൃഹസമ്പര്‍ക്കം നടത്തുന്നു

Tags: keralakottayamPinarayi GovernmentPuthuppally byelectionSobha Surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.