Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജോഷി തിരുവോണനാളില്‍ ഉപവസിക്കും

ഒറ്റവെട്ടിന് തീര്‍ക്കാമോ സഖാവേ എന്ന് ഫെയ്‌സ് ബുക്ക് കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2023, 02:14 am IST
in Kerala, News

 തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 90 ലക്ഷം രൂപയോളം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ മാപ്രാണം സ്വദേശി ജോഷി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വഞ്ചനയില്‍ പ്രതിഷേധിച്ച് തിരുവോണ നാളായ ഇന്ന് വീടിന് മുന്നില്‍ ഉപവാസമിരിക്കുന്നു. രോഗിയായ ജോഷിക്ക് ചികിത്സക്ക് പോലും പണം നല്കാതെ വഞ്ചിക്കുകയായിരുന്നു സിപിമ്മിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണ സമിതി. 150 കോടിയോളം രൂപയുടെ തട്ടിപ്പില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ. സി. മൊയ്തീന് നേരിട്ടു പങ്കുണ്ടെന്ന് ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൊയ്തീനെ പൂ
ര്‍ണമായി പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തു വന്നതിനു പിന്നാലെയാണ് പാര്‍ട്ടിക്കുവേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച ഒരു പ്രവര്‍ത്തകന്‍ തിരുവോണത്തിന് ഉപവാസമിരിക്കുന്നത്.
സിപിമ്മില്‍ പ്രവര്‍ത്തിച്ച് കണക്കറ്റ പോലീസ് മര്‍ദ്ദനങ്ങള്‍ നേരിടേണ്ടി വന്ന തനിക്ക് സിപിഎം ഭരിക്കുന്ന ബാങ്കില്‍ നിന്ന് നേരിടേണ്ടി വന്ന ചതിയുടെ വിശദാംശങ്ങള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജോഷി വിവരിക്കുന്നു. 2002 ല്‍ തൃശൂര്‍ ചെവ്വൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടു വര്‍ഷത്തോളം ക്രച്ചസിലായിരുന്നു ജോഷിയുടെ ജീവിതം. കോണ്‍ട്രാക്ടര്‍ ജോലികള്‍ ചെയ്തുണ്ടാക്കിയതും, ഭാര്യയുടെ സ്വര്‍ണം വിറ്റതും, കുടുംബവസ്തു വിറ്റതില്‍ നിന്നും ലഭിച്ചതുമൊക്കെയായി 40 ലക്ഷത്തോളം രൂപ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചു. ഇതും ചേര്‍ത്ത്, കരുവന്നൂര്‍ ബാങ്കില്‍ ജോഷിയുടെ കുടുംബത്തിന് 90 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടായിരുന്നു. സഹകരണ നിക്ഷേപം നൂറു ശതമാനം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിലായിരുന്നു പ്രതീക്ഷയെന്നും ജോഷി പറയുന്നു. പണം തിരിച്ചു കിട്ടാതെ വന്നപ്പോള്‍ നിസ്സഹായാവസ്ഥ പറയാനായി പലതവണ പഴയ സഹപ്രവര്‍ത്തകയായും ഇരിങ്ങാലക്കുട എംഎല്‍എയുമായ മന്ത്രി ആര്‍. ബിന്ദുവിനെ കാണാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ സംസാരിക്കാന്‍ പോലും സാധിച്ചില്ല.
ഇതിനിടെ സ്ട്രോക്ക് വന്ന് ജോഷിയുടെ രോഗാവസ്ഥ കൂടുതല്‍ ഗുരുതരമായി. ആശുപത്രിയില്‍ കിടക്കവേ, 12 ലക്ഷം രൂപ തിരിച്ചു തരാനായി സഹകരണ മന്ത്രി വാസവന്‍ നിര്‍ദേശിച്ചെങ്കിലും അതും കബളിപ്പിക്കലായി. തട്ടിപ്പിനെക്കുറിച്ചു പറയുമ്പോള്‍ പുതു തലമുറയില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് വെല്ലുവിളിക്കുന്നതിനെക്കുറിച്ചും ജോഷി പറയുന്നു. 52 വെട്ടുകളില്‍ തീര്‍ക്കാതെ, ഒറ്റ വെട്ടിനു
തീര്‍ക്കാമോ സഖാവേ? അല്പം വേദന കുറയില്ലേ? എനിക്കതിനെങ്കിലും അര്‍ഹതയില്ലേ? എന്നാണ് ഇത്തരം സിപിഎമ്മുകാരോട് ജോഷി ചോദിക്കുന്നത്.
കരുവന്നൂരിലെ മുഴുവന്‍ നിക്ഷേപകര്‍ക്കും വേണ്ടിയാണ് താന്‍ ഇന്ന് ഉപവാസ സമരമിരിക്കുന്നതെന്ന് ജോഷി പറയുന്നു. 21 ശസ്ത്രക്രിയകള്‍ കടന്ന ശരീരം നിരാഹാരം എത്ര കണ്ടു പ്രോത്സാഹിപ്പിക്കും എന്നറിയില്ല. എങ്കിലും തോല്‍ക്കാനൊരു മടി. പണ്ടേ ഉള്ളില്‍ കുറിച്ചൊരു വാചകമുണ്ട്, ‘കൊല്ലാം നിങ്ങള്‍ക്കെന്റെ ശരീരത്തെയീ നിമിഷം, എങ്കിലും തോല്പിക്കാനാവില്ല എന്നിലെ സഖാവിനെയൊരിക്കലും, എന്നെഴുതിയാണ് ജോഷി ഫെയ്‌സ് ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Tags: cpmJoshiKaruvannur Bank fraudThiruvonam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.