Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലബാറിലെ പൂജാരിമാരുടെ ഗ്രേഡ് ഉയര്‍ത്തണം, ശമ്പളം കൂട്ടണം: യോഗക്ഷേമസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 10:14 pm IST
in Kerala, News
എടപ്പാളില്‍ യോഗക്ഷേമസഭ ഉത്തര മേഖല യോഗം ഉദ്ഘാടനം ചെയ്ത സഭാപ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാടിനെ അനുമോദിക്കുന്നു

എടപ്പാളില്‍ യോഗക്ഷേമസഭ ഉത്തര മേഖല യോഗം ഉദ്ഘാടനം ചെയ്ത സഭാപ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാടിനെ അനുമോദിക്കുന്നു

എടപ്പാള്‍: യോഗക്ഷേമസഭയുടെ ഉത്തരമേഖലാ സമ്മേളനം എടപ്പാളില്‍ ടി.പി. നമ്പൂതിരി നഗറില്‍ സഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിലെ പൂജാരിമാരുടെ ഗ്രേഡ് ഉയര്‍ത്തി, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉടനെ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകൂടങ്ങളുടെ ചെറിയ അഹങ്കാരങ്ങള്‍ക്കു പോലും തടയിടുവാനുള്ള ശ്രമങ്ങളെയാണ് മഹാബലിയുടെയും വാമനമൂര്‍ത്തിയുടെയും സ്മരണ നമ്മളെ ഓര്‍മ്മിപ്പിക്കുന്നതെന്നും, ഈ സന്ദേശം എന്നും പ്രസക്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സഭയുടെ ആനുകാലിക സാമൂഹിക സംഘടനാ കാഴ്ചപ്പാടുകളെ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി കൊടുക്കുന്ന കൃഷ്ണന്‍ പോറ്റി സംസാരിച്ചു. ഉത്തര മേഖല പ്രസിഡന്റ് കല്‍പമംഗലം നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി മനോജ് തരിപ്പ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സഭാ വൈസ് പ്രസിഡന്റ് പി. ശിവദാസന്‍, ട്രഷറര്‍ ദാമോദരന്‍ നമ്പൂതിരി, മലപ്പുറം ജില്ലാ പ്രസിഡന്റ് നീലകണ്ഠന്‍ നമ്പൂതിരി, വനിതാ സഭ പ്രസിഡന്റ് അഡ്വ. പി.സി. ഉഷ, യുവജന സഭ പ്രസിഡന്റ് ഉന്മേഷ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോടു മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്.
വരുന്ന സപ്തംമ്പര്‍ 30ന് പന്തളത്തു നടക്കുന്ന സംസ്ഥാന വാര്‍ഷികം വമ്പിച്ച വിജയമാക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ജില്ലാ സെക്രട്ടറി കെ.എം. മുരളീധരന്‍ സംസാരിച്ചു.

 

എടപ്പാളില്‍ യോഗക്ഷേമസഭ ഉത്തര മേഖല യോഗം ഉദ്ഘാടനം ചെയ്ത സഭാപ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാടിനെ അനുമോദിക്കുന്നു

Tags: MalabarTemplesPriestsSalaryYoga Kshema Sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

Kerala

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കും, കരട് വിജ്ഞാപനം ശനിയാഴ്ച, അംഗീകരിക്കില്ലെന്ന് നഴ്‌സുമാര്‍

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

Kerala

കാര്‍ഷിക സര്‍വ്വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി; 15 കോടി പ്രഖ്യാപനം കടലാസില്‍ മാത്രം, സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ മൗനത്തില്‍

Kerala

സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിക 405 കോടി! കൈമലര്‍ത്തിക്കാണിച്ച് സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.