Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഓണവിഭവങ്ങളൊരുക്കാന്‍ മണ്‍ചട്ടികള്‍ റെഡി  

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Aug 27, 2023, 09:12 pm IST
in Local News, Thrissur

കൊടകര: രുചിയേറും ഓണവിഭവങ്ങളൊരുക്കാന്‍ കൊടകരയുടെ കുടിലുകളില്‍ രൂപമെടുത്ത വിവിധയിനം മണ്‍ചട്ടികള്‍ വിപണിയില്‍ സജീവം. കല്‍ച്ചട്ടി, ചീഞ്ചട്ടി, മീന്‍ചട്ടി, ഉരുളിച്ചട്ടി, സാമ്പാറ് ചട്ടി തുടങ്ങി കളിമണ്ണിലൊരുങ്ങിയ വ്യത്യസ്ത ഉപയോഗത്തിനുള്ള മണ്‍ചട്ടികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കുന്തിരിക്കം പുകയ്‌ക്കുന്ന ചട്ടികള്‍ വരെ വില്‍പനക്കുണ്ട്. കൊടകരയില്‍ കുംഭാര സമുദായാംഗങ്ങളാണ് ഇവയുണ്ടാക്കുന്നത്.

തൃക്കാക്കരയപ്പനുകള്‍ ഉണ്ടാക്കുന്ന കുടുംബങ്ങള്‍ ഏറെയാണെങ്കിലും ചട്ടികള്‍ നിര്‍മിക്കുന്നത് ചുരുക്കം വീടുകളില്‍ മാത്രമാണ്. തൃക്കാക്കരയപ്പന്മാരെ ഉണ്ടാക്കുന്ന കളിമണ്ണു കൊണ്ട് ചട്ടി ഉണ്ടാക്കാനാവില്ല. ചട്ടിക്കുള്ള കളിമണ്ണ് കുറ്റിപ്പുറത്തു നിന്നാണ് കൊണ്ടുവരുന്നത്. ഒരു ചെറുവണ്ടി മണ്ണിന് 20,000 രൂപയാണ് വില. അതും ലഭ്യത വളരെ കുറവാണ്. കൊടകര, ചാലക്കുടി, തൃശൂര്‍, ഇരിങ്ങാലക്കുട തുടങ്ങിയ ടൗണുകളില്‍ ചട്ടി വില്‍ക്കാന്‍ കൊടകരയില്‍ നിന്നുള്ളവരുണ്ട്. സമുദായത്തിലെ കാവില്‍ വെങ്ങലശ്ശേരി അമ്മിണിയെപ്പോലുള്ള അപൂര്‍വം പേര്‍ വീടുകളില്‍ കൊണ്ടുനടന്നും വില്‍ക്കുന്നുണ്ട്. ഓണക്കാളന്‍ ഓട്ടുരുളിയില്‍ എന്നാണ് ചൊല്ലെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഓണവിഭവങ്ങളില്‍ പ്രധാനപ്പെട്ടവയായ കാളന്‍, പുളിയിഞ്ചി തുടങ്ങി പലതും മണ്‍ചട്ടിയില്‍ പാചകം ചെയ്യുന്നവര്‍ ഏറെയാണ്. പച്ചക്കറികളിലെ വിഷാംശങ്ങള്‍ പോലും വലിച്ചെടുക്കാനുള്ള ശേഷി മണ്‍ചട്ടികള്‍ക്കുണ്ടത്രെ. കൊടകര കുംഭാരക്കോളനിയിലെ പെനങ്ങന്നൂര്‍ക്കാരന്‍ ലക്ഷ്മണന്റെ ഭാര്യ അമ്മുവാണ് കൊടകര മേല്‍പ്പാലത്തിനു താഴെ ചട്ടികളുടെ വില്‍പ്പന നടത്തുന്നത്. 100 രൂപ മുതല്‍ 700 രൂപ വരെ വിവിധ വലിപ്പത്തിലും വൈവിധ്യത്തിലുമുള്ള ചട്ടികള്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. മണ്‍ചട്ടികള്‍ക്ക് പഴയകാല പ്രതാപം ഇല്ലെങ്കിലും ഓണക്കാലത്ത് ആവശ്യക്കാര്‍ ഏറെയാണ്. പൂരാടം, ഉത്രാടം ദിനങ്ങളില്‍ കൂടുതല്‍ ചട്ടികള്‍ വിപണനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് വില്‍പ്പനക്കാര്‍.

ചിത്രം :

ഓണത്തിനു മുന്നോടിയായി കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ നടക്കുന്ന
വിവിധയിനം മണ്‍ചട്ടികളുടെ വിപണനം.

Tags: ThrissurOnam FestivalClay pots
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.