കല്‍ക്കട്ട: ചന്ദ്രയാന്‍ വിജയകരമായി ചന്ദ്രനില്‍ പതിച്ചതിന്റെ നേട്ടം ആഘോഷിക്കുന്നതിന് പശ്ചിമ ബംഗാളിലെയും കേരളത്തിലെയും മികച്ച ശാസ്ത്ര/സാങ്കേതികവിദ്യാര്ത്ഥികള്ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ്.
യുവ പ്രതിഭകളെ ശാസ്ത്ര സാങ്കേതിക വിദ്യയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി ഒരു ലക്ഷം രൂപ വീതം നല്‍കുന്നതാണ് ചന്ദ്രയാന്‍ അവാര്‍ഡ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രോത്സാഹനത്തിനായി രാജ്ഭവനില്‍ ഒരു സെല്‍ സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
ചന്ദ്രയാന്‍ ടീമിന് ആനന്ദ ബോസ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചു. ‘നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി യോഗയിലൂടെ അന്തരാളം എങ്ങനെ കീഴടക്കാമെന്ന് ലോകത്തെ ബോധ്യപ്പെടുത്തി. ഇപ്പോള്‍ ബഹിരാകാശവും കീഴടക്കാന്‍ കഴിയുമെന്ന് ചന്ദ്രയാന്‍ പ്രഖ്യാപിച്ചു. നമ്മുടെ ശാസ്ത്രജ്ഞര്‍ ശാസ്ത്രത്തിന് മഹത്വവും രാജ്യത്തിന് കീര്‍ത്തിയും നല്കി.’ , ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
CHANRAYAN Award for Science Students
To celebrate the achievement of the successful soft landing of Chandrayan 3 on the Moon and to attract young talents to science and technology West Bengal Governor Dr C.V.Ananda Bose has announced CHANDRAYAN award of Rs one lakh each for the best science/technology student of the West Bengal and of Kerala.
For the promotion of Science and Technology, a Cell would be set up in the Raj Bhavan. This is in honor of the achievement of the scientists of ISRO and for the glory that they have brought in for the nation.
: On the jubilant occasion of the successful soft landing of Chandrayan 3 on the MoonDr C.V.Ananda Bose has extended wholehearted Congratulations to the Team Chandrayan and all others of ISRO and allied establishments for their unparalleled achievement. Taking lessons from the earlier failure, the scientists have collectively put in hard, focused work without even sufficient rest to make this possible and make our country proud. “Our Prime Minister Narendra Modi-ji has made the world realize how we can conquer the inner space through yoga.now Chandrayan has proclaimed that we can conquer the outer space as well. Our scientists have brought laurels to science and glory to the nation”, opined the Governor.
പ്രതികരിക്കാൻ ഇവിടെ എഴുതുക: