Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടി വിവാദം: വിഷയം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ പിണറായിയും പ്രതിപക്ഷവും തമ്മില്‍ ധാരണയുണ്ടാക്കി: പി.കെ. കൃഷ്ണദാസ്

എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ ലാലിന്റെ പ്രചാരണപരിപാടികള്‍ക്കായി എത്തിയ അദ്ദേഹം പുതുപ്പള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2023, 09:41 pm IST
in Kerala

മണര്‍കാട് (കോട്ടയം): മാസപ്പടി വിവാദം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ പിണറായിയും പ്രതിപക്ഷവും തമ്മില്‍ ധാരണയുണ്ടാക്കിയതായി എന്‍ഡിഎ കോ കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്. എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ ലാലിന്റെ പ്രചാരണപരിപാടികള്‍ക്കായി എത്തിയ അദ്ദേഹം പുതുപ്പള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധാരണ. മുഖ്യമന്ത്രിക്കെതിരായ അഴിമതിയാരോപണങ്ങളില്‍ മിണ്ടുന്നവര്‍ക്കെതിരെ കേസെടുക്കുന്നു. കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണ്. അതിനാല്‍ പിണറായിക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ യുഡിഎഫ് നിര്‍ബന്ധിതരാകുന്നു.

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഊഷമളമാക്കുവാനും സഹകരണാത്മകമാക്കുവാനും വേണ്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. പിണറായിയും സതീശനും ഉറ്റചങ്ങാതിമാരാണ്.

ഈ ഒത്തുതീര്‍പ്പു രാഷ്‌ട്രീയം പുതുപ്പള്ളിയിലൂടെ കേരള ജനതയ്‌ക്കു മുന്‍പില്‍ കൊണ്ടുവരും. മാസപ്പടി വിവാദം ഒത്തുതീര്‍പ്പാക്കുവാനുള്ള തീരുമാനം ലാവ്ലിന്‍ കേസ് അട്ടിമറിച്ചതിന്റെ ആവര്‍ത്തനമാണ്. മുഖ്യമന്ത്രിയും മകളും മാസപ്പടി വാങ്ങിയതായി തെളിഞ്ഞിരിക്കുന്നു. സേവനം ചെയ്യാതെ ഇവര്‍ എന്തിനു പണം കൈപ്പറ്റിയെന്ന് പറയണം.

മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. സിപിഎം അച്ഛനും മകളും മരുമകനിലേയ്‌ക്കും ചുരിങ്ങിയിരിക്കുന്നു. ഇവരെ ചോദ്യം ചെയ്യാന്‍ പിബി പോലും തയാറാകുന്നില്ല. വിലക്കയറ്റം മൂലം കേരളം മുഴുവന്‍ അന്ധകാരമായ സ്ഥിതിയിലാണെന്നും ഈ അവസരത്തില്‍ പോലും പ്രതിപക്ഷം പഞ്ചപുച്ഛമടക്കി നില്ക്കുകയാണ്.

മുഖ്യമന്ത്രിക്കെതിരായ അഴിമതിയാരോപണത്തില്‍ പ്രതികരിക്കാത്ത വി.ഡി. സതീശന്‍ പ്രതിപക്ഷ സ്ഥാനം രാജിവച്ച് ഉപമുഖ്യമന്ത്രിയാകുന്നതാണ് രണ്ടു മുന്നണികള്‍ക്കും നല്ലതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബി. രാധാകൃഷ്ണ മേനോന്‍, ബിഡിജെഎസ് സംസ്ഥാന സമിതിയംഗം ഷാജി എന്നിവര്‍ പങ്കെടുത്തു.

Tags: cpmPinarayi Vijayancongresspk krishnadasmasapadiKerala Opposition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.