Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗ്രാമോത്സവത്തിന് ആറ്റിങ്ങലിൽ തുടക്കമായി

അനീഷ് അയിലം by അനീഷ് അയിലം
Aug 21, 2023, 02:35 pm IST
in Thiruvananthapuram, News

തിരുവനന്തപുരം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന സംയോജി ആശയ വിനിമയ ബോധവത്കരണ പരിപാടി ഗ്രാമോത്സവത്തിന് ആറ്റിങ്ങലിൽ തുടക്കമായി. കേന്ദ്ര വിദേശകാര്യ സഹമത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കേരള അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷനായി. ജോയിന്റ് ഡയറക്ടർ വി. പാർവതി , നെഹ്റു വിവേകേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ , കൗൺസിലർ ഒ. പി.ഷീജ, ഇന്ത്യൻ ഓവർവീസ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജി.വി. ദയാൽ പ്രസാദ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഫീൽഡ് എക്സിബിഷൻ ഓഫീസർ ജൂണി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. മൂന്നു ദിവസം നീണ്ടു നിൽകുന്ന പരിപാടിയിൽ ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ആയൂഷ്, ബി എസ് എൻ എൽ തുടങ്ങിയവയുടെ  പ്രദർശനങ്ങൾ, കലാപരിപാടികൾ, കേന്ദ്രസർക്കാർ പദ്ധതികളുടെ ക്ലാസുകൾ, കലാ മത്സരങ്ങൾ ആധാർ സേവനങ്ങൾ, പൂക്കള മത്സരം, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 23 ന് ഗ്രാമോസവം സമാപിക്കും.

Tags: attingalv.muraleedharangramolsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

News

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്:സിപിഎം ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധമാറ്റാന്‍

പുതിയ വാര്‍ത്തകള്‍

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.