Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസദുദ്ദീന്‍ ഒവൈസിയുടെ മുത്തച്ഛന്‍ ബ്രാഹ്മണന്‍; അല്ലെന്ന് ഒവൈസി, എല്ലാവരും ആദംമിന്റെയും ഹവ്വയുടെയും മക്കള്‍

ഫാറൂഖ് അബ്ദുള്ളയുടെ മുത്തച്ഛന്‍ ഹിന്ദു ബ്രാഹ്മണനായ ബല്‍മുകുന്ദ് കൗളാണ്. എം ജിന്നയുടെ പിതാവ് ഖോജ സമുദായത്തിലെ ജിന്ന ഭായ് ഖോജ ആയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 05:46 pm IST
in India

ഹൈദ്രാബാദ് : എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ മുത്തച്ഛന്‍ ബ്രാഹ്മണനായ തുളസിരാംദാസ് ആണെന്ന് അവകാശപ്പെടുന്ന സാമൂഹ്യ മാധ്യമ പോസ്റ്റിനെതിരെ പ്രതികരണവുമായി ഒവൈസി രംഗത്തെത്തി.

നാമെല്ലാവരും ആദാമിന്റെയും ഹവ്വയുടെയും മക്കളാണ്. എന്നെ സംബന്ധിച്ചിടത്തോളം, മുസ്ലീങ്ങളുടെ തുല്യാവകാശങ്ങള്‍ക്കും പൗരത്വത്തിനുമുള്ള ജനാധിപത്യ പോരാട്ടം ആധുനിക ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. അത് ‘ഹിന്ദുഫോബിയ’ അല്ല,” ഒവൈസി എക്‌സില്‍ കുറിച്ചു.

എല്ലാ മുസ്ലീങ്ങള്‍ക്കും ഹിന്ദു പൂര്‍വ്വികര്‍ ഉണ്ടെന്നും അവര്‍ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടതാണെന്നും യഥാര്‍ത്ഥ പോസ്റ്റില്‍ അവകാശപ്പെടുന്നു. ‘ഫാറൂഖ് അബ്ദുള്ളയുടെ മുത്തച്ഛന്‍ ഹിന്ദു ബ്രാഹ്മണനായ ബല്‍മുകുന്ദ് കൗളാണ്. എം ജിന്നയുടെ പിതാവ് ഖോജ സമുദായത്തിലെ ജിന്ന ഭായ് ഖോജ ആയിരുന്നു.

വിരലിലെണ്ണാവുന്ന മുസ്ലീങ്ങള്‍ മാത്രമാണ് പുറത്ത് നിന്ന് വന്നതെന്നും ബാക്കിയുള്ളവര്‍ ഇന്ത്യയിലെ ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നും ഗുലാം നബി ആസാദ് നേരത്തേ പറഞ്ഞിരുന്നു. ‘600 വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ മുസ്ലീങ്ങള്‍ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവര്‍ ഇസ്ലാം മതം സ്വീകരിച്ചു. എല്ലാവരും ഹിന്ദു മതത്തില്‍ ജനിച്ചവരാണ്,’ ഗുലാം നബി ആസാദ് പറഞ്ഞു.

എന്നാല്‍ ഗുലാം നബിക്കെതിരെ പ്രതികരണവുമായി പി പി പി നേതാവും കാശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്തെത്തി.അദ്ദേഹത്തിന് തന്റെ പൂര്‍വ്വികരെക്കുറിച്ച് എന്തറിയാം എന്ന് എനിക്കറിയില്ല. കുരങ്ങുകളെ പൂര്‍വ്വികരായി കണ്ടെത്തുന്നിടത്തേക്ക് മടങ്ങാന്‍ ഞാന്‍ അദ്ദേഹത്തെ ഉപദേശിക്കും.’

ഒവൈസിയുടെ വംശപരമ്പരയെക്കുറിച്ച് ഇത്തരമൊരു ആരോപണം ഉയരുന്നത് ഇതാദ്യമല്ല. നേരത്തെയും ഒവൈസി വിഷയം ഉന്നയിച്ചിരുന്നു. 2017ല്‍ ബിജെപി രാജ്യസഭാ എംപി രാകേഷ് സിന്‍ഹ പറഞ്ഞത് ഒവൈസിയുടെ മുതുമുത്തച്ഛന്‍ ഹൈദരാബാദിലെ ബ്രാഹ്മണനാണെന്നും അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചെന്നുമാണ്.

”എന്റെ മുത്തച്ഛനല്ല, അദ്ദേഹത്തിന്റെ മുത്തച്ഛനും മുത്തച്ഛനും മുത്തച്ഛനും എല്ലാ മുത്തച്ഛന്മാരും ആദം നബിയില്‍ നിന്നാണ് വന്നത്,”- ഒവൈസി ഇതിന് മറുപടി നല്‍കി.

 

 

Tags: hinduAsaduddin Owaisiaimimmuslimbrahmingulam nabi azad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.