Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീലളിതാ മഹായാഗത്തിന് ആഗസ്റ്റ് 21ന് തുടക്കം

ശാസ്‌ത്രോക്തമായ താന്ത്രികയാഗങ്ങളില്‍ അത്യന്തവിശിഷ്ടവും പ്രത്യക്ഷഫലദായകവുമായ ശ്രീലളിതാമഹായാഗത്തില്‍ ശ്രീലളിതാപരമേശ്വരിയേയും പരിവാരദേവതകളേയും സാവരണമായി 'മഹായാഗക്രമ'ത്തില്‍ അഗ്‌നിമുഖമായും അല്ലാതെയും ആരാധിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 07:02 pm IST
in Samskriti

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ 2023 ആഗസ്റ്റ് 21 മുതല്‍ 24 വരെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീലളിതാ മഹായാഗം നടക്കും. ശാസ്‌ത്രോക്തമായ താന്ത്രികയാഗങ്ങളില്‍ അത്യന്തവിശിഷ്ടവും പ്രത്യക്ഷഫലദായകവുമായ ശ്രീലളിതാമഹായാഗത്തില്‍ ശ്രീലളിതാപരമേശ്വരിയേയും പരിവാരദേവതകളേയും സാവരണമായി ‘മഹായാഗക്രമ’ത്തില്‍ അഗ്‌നിമുഖമായും അല്ലാതെയും ആരാധിക്കുകയാണ്.

പരമാനന്ദ തന്ത്രം, മഹായാഗക്രമവിധി, ഭാവനോപനിഷത്ത് (ബാഹ്യക്രമപദ്ധതി) തുടങ്ങിയ പ്രാമാണിക ഗ്രന്ഥങ്ങള്‍ക്ക് അനുസൃതമായും എന്നാല്‍ കേരളീയസമ്പ്രദായത്തെ പിന്‍പറ്റിയും ഉപാസകരും പ്രാമാണികരു മായ ബ്രഹ്മശ്രീ എഴുന്തോലില്‍മഠം സതീശന്‍ ഭട്ടതിരി, ബ്രഹ്മശ്രീ അനിരുദ്ധന്‍ അടുക്കത്തായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍വഹിക്കുന്നത്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ദേവീഭക്തരുടെ സാന്നിദ്ധ്യം ഉറപ്പിക്കുംവിധമുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുമുള്ള വിശിഷ്ടവ്യക്തിത്വങ്ങളും ശ്രദ്ധേയരായ ആചാര്യന്മാരും ആത്മീയകുതുകികളും പങ്കെടുക്കുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയവും വലിയതുമായ യാഗമെന്ന രീതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഈ യാഗത്തിന് വിപുലമായ സജ്ജീകരണങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്.

ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളും മുംബൈ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങളും രക്ഷാധികാരികളായ ശ്രീലളിതാ മഹായാഗം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര നിര്‍മാണ സമിതിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.

യാഗത്തിന്റെ ഭാഗമായ വിവിധ സപര്യകള്‍

  • അഗ്‌നിജനനാദി ബ്രഹ്മശ്രീ കക്കാട് എഴുന്തോലില്‍ സതീശന്‍ ഭട്ടതിരി
  • മഹാഗണപതി സപര്യ ബ്രഹ്മശ്രീ സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി
  • ബാലാ സപര്യ ബ്രഹ്മശ്രീ യദുകൃഷ്ണന്‍
  • മാതംഗീ സപര്യ ബ്രഹ്മശ്രീ ഇലവുങ്കല്‍ ഇല്ലം നീലകണ്ഠന്‍ ഭട്ടതിരി
  • വാരാഹീ സപര്യ ബ്രഹ്മശ്രീ അനിരുദ്ധന്‍ അടുക്കത്തായര്‍
  • വാഞ്ചാകല്‍പലത ശ്രീമഹാഗണപതി ഹോമം ബ്രഹ്മശ്രീ ഏലംപാടി നാരായണന്‍ നമ്പൂതിരി എന്നീ ആചാര്യന്മാര്‍ നേതൃത്വം നല്‍കുന്നു.

22, 23 തീയതികളില്‍ ഗായത്രീഗുരുകുലം ആചാര്യന്‍ അരുണ്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ രാവിലെ വേദമന്ത്രജപം, വേദ പാരായണം ഇവ ഉണ്ടായിരിക്കും. ഇവകൂടാതെ 22ന് രാജമാതംഗി സപര്യയുടെ ഭാഗമായുള്ള കലാവൈഭവസേവയില്‍ പൊന്‍കുന്നം ജ്യോതികുമാറിന്റെ നാദാര്‍ച്ചന, കുമാരി. മീനാക്ഷി ജി.എസിന്റെ നൃത്താഞ്ജലി, ഡോ.സ്മിതാലക്ഷ്മി & സംഗീതാരാജ് അവതരിപ്പിക്കുന്ന നാട്യാര്‍ച്ചന, ക്ഷേത്രകലാപീഠം കീരിക്കാട് ഗോകുല്‍മാരാരുടെ സോപാനസംഗീതം, നാട്യജ്യോതി അപര്‍ണാശര്‍മയുടെ അഷ്ടാവധാന സേവ എന്നിവയും നടക്കും.
23ന് ശക്തി സ്വരൂപിണി പൂജാവേളയില്‍ സപ്തശതീപാരായണം: ശ്രീമാതരം മണ്ഡലി കേശവദാസപുരം
24ന് ശ്രീഷോഡശീ യജനവേളയില്‍ ലളിതോപാഖ്യാനപാരായണം, സഹസ്രനാമജപം : ശ്രീമാതരം മണ്ഡലി കേശവദാസപുരം
24ന് ശ്രീചക്രനവാവരണ പൂജാ വേളയില്‍ നവാവരണകീര്‍ത്തനം : ദിവ്യാ വിമല്‍

Tags: Chengottukonam Sreeramadasa AsramamChenkottukonamChempazhanthySriramadasa AshramSri Lalitha Mahayagam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

Main Article

നിത്യതയില്‍ ആ ബ്രഹ്മപാദാനന്ദം

Kerala

ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ സമാധിയായി

Kerala

സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 89ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഇന്ന്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.