Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടിയാണ്: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2023, 09:42 pm IST
in Kerala

കോഴിക്കോട്: ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടിയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിക്കു മുന്നോടിയായി കേസരി വാരിക സംഘടിപ്പിച്ച ‘അമൃതശതം’ പ്രഭാഷണപരമ്പര കേസരി ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക മൂല്യങ്ങള്‍കൊണ്ടും തനതായ ജീവിതദര്‍ശനം കൊണ്ടും ലോകത്തിനു പ്രകാശഗോപുരമായി വെളിച്ചം പകരുകയാണ് ഭാരതത്തിന്റെ ദൗത്യം. ഇതിനായി ഭാരതീയരില്‍ ഉല്‍ക്കടമായ ദേശീയഭാവം ശക്തമാവേണ്ടത് ആവശ്യമാണ്. ഇതാണ് സംഘസ്ഥാപനത്തിലൂടെ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. സ്വതന്ത്ര്യസമരകാലത്ത് ഉദയം ചെയ്യുകയും സ്വാതന്ത്ര്യാനന്തരം ദേശീയ സംഘടനാ ശക്തിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്ത ചരിത്രമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റേത്. സംഘസ്ഥാപകന്റെ ജീവിതം മനസ്സിലാക്കാതെ സംഘത്തിന്റെ ചരിത്രം മനസ്സിലാക്കാനാവില്ല. രാഷ്‌ട്ര ഋണത്തെ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം ജീവന്റെ ഓരോ അണുവും ബലികഴിച്ചു. ജന്മജാതദേശഭക്തനായിരുന്നു ഡോക്ടര്‍ ഹെഡ്‌ഗേവാര്‍. വിദ്യാഭ്യാസകാലഘട്ടം മുതല്‍ സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ അദ്ദേഹം വ്യാപൃതനാവുകയും ജയിലില്‍ അടയ്‌ക്കപ്പെടുകയും ചെയ്തു. ബാലഗംഗാധര തിലകന്റെ സ്വാതന്ത്ര്യസമര പരമ്പരയില്‍ നിന്ന് പ്രേരണ നേടിയ അദ്ദേഹം വിവിധങ്ങളായ വിപ്ലവ പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രം പഠിക്കുകയും ഭാരതത്തില്‍ നടന്നുകൊണ്ടിരുന്ന വ്യത്യസ്ത സ്വാതന്ത്ര്യ സമര ധാരകളെയും വിലയിരുത്തിയതിന് ശേഷമാണ് അദ്ദേഹം രാഷ്‌ട്രീയ സ്വയംസേവക സംഘം സ്ഥാപിച്ചത്. സാംസ്‌കാരിക അടിത്തറയുള്ള സംഘടിത രാഷ്‌ട്രമായി മാറാതെ സ്വാതന്ത്ര്യപ്രാപ്തി സാധ്യമല്ലെന്നും സ്വാതന്ത്ര്യ സംരക്ഷണം സാധ്യമാവണമെങ്കില്‍ രാഷ്‌ട്രഭാവനയുടെ സ്ഫുരണങ്ങള്‍ ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കരുതി. സംഘസ്ഥാപനത്തിലൂടെ രാഷ്‌ട്ര വൈഭവമാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഇന്‍കംടാക്‌സ് ചീഫ് കമ്മീഷണര്‍ പി.എന്‍. ദേവദാസ് അദ്ധ്യക്ഷനായി. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു എന്നിവര്‍ സംസാരിച്ചു. പി. പരമേശ്വരന്‍ രചിച്ച ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ഗ്രന്ഥത്തിന്റെ ഒമ്പതാം പതിപ്പിന്റെ പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനം ആദ്യ രശീതി പി.എന്‍. ദേവദാസിന് നല്‍കി ദത്താത്രേയ ഹൊസബാളെ നിര്‍വ്വഹിച്ചു. കേസരി ഓണപ്പതിപ്പ്, ബാലഗോകുലം മലയാളം കലണ്ടര്‍ എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. അമൃതശതത്തിന്റെ അടുത്ത പ്രഭാഷണം ആഗസ്ത് 26 ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാര്യ സദസ്യനും ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ രാംമാധവ് നിര്‍വ്വഹിക്കും

Tags: RSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.