Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

ഇത്തരം ഗ്രൂപ്പുകളെപ്പറ്റി നേരത്തെ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവയെ നിരീക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചത്. അക്രമത്തിന് തുടക്കം കുറിച്ച നൂഹിലും മേവാതിലുമൊക്കെ നൂറ് കണക്കിനാളുകള്‍ ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 10:50 pm IST
in India

ഗുരുഗ്രാം(ഹരിയാന): നൂഹില്‍ ശ്രാവണപൂജാ ശോഭയാത്രയ്‌ക്കെതിരെ നടന്ന അക്രമസംഭവങ്ങള്‍‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ബന്ധവും. ഹരിയാനയിലും രാജസ്ഥാനിലും ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള 12 പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തില്‍. വ്യാജപ്രചരണങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ച ഇത്തരം ഗ്രൂപ്പുകളെപ്പറ്റി നേരത്തെ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവയെ നിരീക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചത്. അക്രമത്തിന് തുടക്കം കുറിച്ച നൂഹിലും മേവാതിലുമൊക്കെ നൂറ് കണക്കിനാളുകള്‍ ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്.  

നൂഹിലെ ശ്രാവണപൂജാ ശോഭായാത്രയ്‌ക്കെതിരെ നിരവധി പരിപാടികളാണ് ഈ ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചിരുന്നത്. ശോഭായാത്ര തടയാനും  അക്രമിക്കാനും ഇത്തരം പ്രചാരണങ്ങളിലൂടെ അവര്‍ ആഹ്വാനം ചെയ്തു. കലാപം നടത്തുന്നവര്‍ക്ക് ഇസ്ലാമിക വിശ്വാസികള്‍ പിന്തുണ നല്കണമെന്ന ആഹ്വാനവും അക്രമികള്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചുള്ള പോസ്റ്റുകളും ഈ ഗ്രൂപ്പുകളില്‍ കൂടി ധാരാളമായി പുറത്തുവന്നു. കലാപത്തെത്തുടര്‍ന്ന് അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും ഈ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവ പങ്കാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നുഹ് എസ്പി  നരേന്ദ്ര ബിജാര്‍നിയ പറഞ്ഞു.

പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നൂഹിലെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ഭൂരിഭാഗം  ചാറ്റുകളും ഇല്ലാതാക്കിയെങ്കിലും അവ ഡാറ്റ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഈ അക്കൗണ്ടുകളില്‍ നിന്ന് അക്രമത്തിന്റെ വീഡിയോകള്‍ കിട്ടിയിട്ടുണ്ട്, ബിജാര്‍നിയ പറഞ്ഞു. പോലീസിന് പിന്നാലെ ദേശീയ സുരക്ഷാ ഏജന്‍സികളും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അല്‍വാര്‍, ഭരത്പൂര്‍ ജില്ലകളിലെ കാര്യമായി ഫോളോവേഴ്‌സുള്ള സമാനമായ അക്കൗണ്ടുകള്‍ രാജസ്ഥാന്‍ പോലീസും പരിശോധിക്കുന്നുണ്ട്.  

Tags: മാധ്യമ പ്രവര്‍ത്തകര്‍Social Mediaപാക്കിസ്ഥാന്‍നൂഹ് അക്രമം:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.