റാന്നി: നിയമസാഭാസ്പീക്കര് എ.എന്ഷംസിറിന്റെ വിവാദ പരാമര്‍ശം ഹിന്ദു സമൂഹത്തിന്റെ വിശ്വാസ സങ്കല്പങ്ങളെ വ്രണപ്പെടുത്തുന്നതാണന്ന് 382 നമ്പര്‍ ചെറുകുളഞ്ഞി എന്‍എസ്എസ്കരയോഗം കുറ്റപ്പെടുത്തി. സ്പീക്കറുടെ വിവാദ പരാമര്‍ശം പിന് വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കരയോഗം പ്രസിഡന്റ്പ്രൊഫസര്.കെ.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ജി.ജയപ്രസാദ് വലിയകാലായില്‍, കെ.എന്‍.അശോകകുമാര്കാര്യാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: