തിരുവല്ല: നഗരസഭയില്‍ എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ്സംഘ് രൂപീകരിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ സമിതി അംഗം പ്രതാപചന്ദ്ര വര്‍മ്മ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
ബിജെപി പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും കൗണ്‍സിലറും കൂടിയായ ശ്രീനിവാസ് പുറയാറ്റ്, സംസ്ഥാന പ്രസിഡന്റ് അനില്‍കുമാര്‍, ജന. സെക്രട്ടറി സത്യനാഥന്, കൗണ്‍സിലര്‍മാരായ വി;;ജയന് തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണന്,വിമല്‍ ജി, പൂജാ ജയന്, ഹരികുമാര്‍ ചുട്ടിയില്‍, പ്രദീപ് തിരുവനന്തപുരം ശിവശങ്കരപ്പിള്ളഎന്നിവര് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: