Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

വയനാട് ജില്ലയിലെ പ്രസീദ് കുമാര്‍ തൈയില്‍, സുനില്‍ കുമാര്‍ എം., തൃശൂര്‍ ജില്ലയിലെ വിനോദ്കുമാര്‍, കോഴിക്കോട് ജില്ലയിലെ ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 08:05 pm IST
in Thrissur

തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല ശുപാര്‍ശ ചെയ്ത നാല് കര്‍ഷകര്‍ ദേശീയ പുരസ്‌കാരമായ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡിനു അര്‍ഹരായി. വയനാട് ജില്ലയിലെ പ്രസീദ് കുമാര്‍ തൈയില്‍, സുനില്‍ കുമാര്‍ എം., തൃശൂര്‍ ജില്ലയിലെ വിനോദ്കുമാര്‍, കോഴിക്കോട് ജില്ലയിലെ ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ്  ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ്. കാര്‍ഷിക ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റി ആന്‍ഡ് ഫാര്‍മേഴ്‌സ് അതോറിറ്റി ദേശീയതലത്തില്‍ ഈ അവാര്‍ഡ് നല്‍കുന്നത്.

ജൈവവൈവിധ്യം സംരക്ഷിക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കാര്‍ഷിക സര്‍വ്വകലാശാലയാണ് നാല് കര്‍ഷകരെയും ശൂപാര്‍ശ ചെയ്തത്. സര്‍വ്വകലാശാല ശൂപാര്‍ശ ചെയ്ത 18 കര്‍ഷകര്‍ക്കും 6 കര്‍ഷക കൂട്ടായ്‌മകള്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെന്റാണ് അപേക്ഷകള്‍ തയ്യാറാക്കാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കിയത്.

പ്രസീദ് കുമാര്‍

163 ഇനം നെല്ല്, വാഴ, മാവ്, പ്ലാവ് തുടങ്ങിയവയുടെ പത്തിലേറെ ഇനങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ എന്നിവയുടെ വിവിധ ഇനങ്ങള്‍ പ്രസീദിന്റെ കൃഷിയിടത്തിലുണ്ട്. വിവിധ ഇനം നെല്ല് വിത്തുകള്‍ നട്ട് ഇന്ത്യന്‍ ഭൂപടം, ബുദ്ധന്‍, മത്സ്യങ്ങള്‍ എന്നിവയുടെ ത്രിമാന ചിത്രങ്ങള്‍ നെല്‍പാടത്ത് ഒരുക്കുന്ന കലയിലും വിദഗ്ധനാണ്. കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ഹരിത വ്യക്തി അവാര്‍ഡ്, ആത്മ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

സുനില്‍കുമാര്‍ എം.  

 അപൂര്‍വയിനം കാര്‍ഷിക വിളകളുടെയും സസ്യങ്ങളുടെയും കലവറയാണ് സുനില്‍കുമാറിന്റെ കൃഷിയിടം. 106 ഇനം നെല്ല്, 9 ഇനം ചേന, 14 ഇനം കാച്ചില്‍, 11 ഇനം തുളസി തുടങ്ങി വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, മഞ്ഞള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവിളകള്‍ തുടങ്ങിയവയും ഔഷധസസ്യങ്ങളും സുനിലിന്റെ കൃഷിയിടത്തില്‍ വളരുന്നു. പശു, ആട്, കോഴി, മീന്‍ വളര്‍ത്തല്‍ എന്നിവയും സംയോജിപ്പിച്ചിട്ടുണ്ട്. കൃഷി വകുപ്പ്, ആത്മ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് തുടങ്ങിയ നിരവധി സംഘടനകളുടെ അവാര്‍ഡുകള്‍ ലഭിച്ചു.  

ജോണ്‍ ജോസഫ്

കേരളത്തിലെമ്പാടും നിന്ന് മികച്ച ജാതിക്ക ഇനങ്ങള്‍ ശേഖരിച്ചു വളര്‍ത്തുന്ന ഒരു കര്‍ഷകനാണ് ജോണ്‍ ജോസഫ്. 88 ഇനം ജാതി, 100 ഓളം ഫലവര്‍ഗങ്ങള്‍ നിരവധി ഔഷധസസ്യങ്ങള്‍, 7 ഇനം മുള, 20 ഇനം കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ജോണ്‍ ജോസഫിന്റെ കൃഷിയിടം. ദേശീയതലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

വിനോദ്

 പ്രധാനമായും കിഴങ്ങുവര്‍ഗ വിളകളുടെ ഇനങ്ങളാണ് വിനോദ് സംരക്ഷിക്കുന്നത്. 53 ഇനം കപ്പ, 89 ഇനം ചേമ്പ്, 43 ഇനം കാച്ചില്‍, 7 ഇനം മധുരക്കിഴങ്ങ്, വാഴ, ഇഞ്ചി, മഞ്ഞള്‍, മാവ്, പ്ലാവ്, കുരുമുളക് തുടങ്ങിയവയുടെയും പത്തിലേറെ ഇനങ്ങള്‍ ഔഷധ സസ്യങ്ങള്‍ എന്നിവ നാല് ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ സംരക്ഷിച്ചുവരുന്നു. സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്, ജൈവ കര്‍ഷക അവാര്‍ഡുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. പല അപൂര്‍വയിനം സസ്യങ്ങളും കൃഷിചെയ്ത് സംരക്ഷിക്കുന്ന കര്‍ഷകന്‍ കൂടിയാണ് വിനോദ്.

Tags: Thrissurകര്‍ഷകര്‍അവാർഡ്ജീനോ സേവിയര്‍ അവാര്‍ഡ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.